"ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) merged ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയകക്ഷികൾ
വരി 1:
{{merge|ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയകക്ഷികൾ}}
{{prettyurl|List of political parties in India}}
ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.<ref>{{cite web |title=Registration of Political Parties |url=http://eci.nic.in/eci_main1/RegisterationPoliticalParties.aspx |work=FAQs |publisher=[[Election Commission of India]] |accessdate=5 March 2013}}</ref> ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.