"ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.<ref>{{cite web |title=Registration of Political Parties |url=http://eci.nic.in/eci_main1/RegisterationPoliticalParties.aspx |work=FAQs |publisher=[[Election Commission of India]] |accessdate=5 March 2013}}</ref> ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.

== ദേശീയ കക്ഷികൾ ==
== അംഗീകൃത പാർട്ടികൾ==
ഒരു രജിസ്റ്റർ പാർട്ടി താഴെകൊടുത്ത മൂന്ന് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ അത് ഒരു ദേശീയ പാർട്ടി അംഗീകരിച്ചിട്ടുണ്ട്:<ref>{{cite web|url=http://pib.nic.in/newsite/PrintRelease.aspx?relid=104537|title=Dynamics of elevation of political parties to State or National Party|publisher=Press Information Bureau|date=8 March 2014|accessdate=8 May 2015}}</ref>
#പാർട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 2% ലോക്സഭാ സീറ്റുകളിൽ വിജയം.(11സീറ്റുകളിൽ )
#ലോക്സ്ഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടുകയും 4 ലോക്സഭാ സീറ്റുകളിൽ വിജയം.
#നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി
{| class="wikitable sortable"
|+ Recognised national parties as of 16 September 2014<ref name=ECI12032014/>

! No. !! Name !! Abbreviation !! Symbol !! Foundation
year !! Current leader(s)

| style="text-align:center;"|1
| [[Bharatiya Janata Party]]
| BJP
|| [[File:BJP election symbol.svg|40px]]
Lotus
| style="text-align:center;"|1980
| [[Amit Shah]]

| style="text-align:center;"|2
| [[Indian National Congress]]
| INC
|| [[File:Hand_INC.svg|50px]]
Hand
| style="text-align:center;"|1885
| [[Sonia Gandhi]]

| style="text-align:center;"|3
| [[Communist Party of India (Marxist)]]
| CPI-M
|| [[File:Indian_Election_Symbol_Hammer_Sickle_and_Star.png|50px]]
Hammer,
sickle and star
| style="text-align:center;"|1964
| [[Sitaram Yechury]]

| style="text-align:center;"|4
| [[Communist Party of India]]
| CPI
|| [[File:Indian_Election_Symbol_Ears_of_Corn_and_Sickle.png|50px]]
Ears of corn
and sickle
| style="text-align:center;"|1925
| [[Suravaram Sudhakar Reddy]]

| style="text-align:center;"|5
| [[Bahujan Samaj Party]]
| BSP
|| [[File:Indian Election Symbol Elephant.jpg|50px]]
Elephant{{ref label|Elephant|B|B}}
| style="text-align:center;"|1984
| [[Mayawati]]

| style="text-align:center;"|6
| [[Nationalist Congress Party]]
| NCP

Clock
| style="text-align:center;"|1999
| [[Sharad Pawar]]

{{പ്രലേ|ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയകക്ഷികൾ}}
കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തനം, സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളിൽ കുറഞ്ഞത് നാലു ശതമാനത്തിലെങ്കിലും പ്രാതിനിധ്യം, സംസ്ഥാന നിയമസഭാ സീറ്റുകളിൽ 3.33% പ്രാതിനിധ്യം എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്ന പാർട്ടി സംസ്ഥാന കക്ഷിയായി തെരെഞ്ഞെടുക്കപ്പെടും. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ലോക്സ്ഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടിയാലും സംസ്ഥാന പാർട്ടി പദവി കൈവരിക്കാം. ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി സ്ഥാനം കൈവരിക്കുന്ന പാർട്ടിക്ക് ദേശീയ പാർട്ടിയായും അംഗീകാരം നൽകുന്നു. നിലവിൽ ഇന്ത്യയിൽ ആറ് ദേശീയ പാർട്ടികളും 47 സംസ്ഥാന പാർട്ടികളുമുണ്ട്.