"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 4:
== പ്രാചീന നക്ഷത്ര കാറ്റലോഗുകൾ ==
 
ചൈനീസ് ജ്യോതിശാസ്ത്രജ്ഞനായ [[ഗാൻ ദെ]] (Gan De) ആണ് ബി.സി നാലാം നൂറ്റാണ്ടിൽ ആദ്യത്തെ നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കിയത്. <ref>[http://www.liada.net/lared/LaRed353.txt]Gan De. Crónicas del Bambú. (365 aC).</ref>
 
അലക്സിയാന്ത്രക്കാരായ തിമോചാരിസും (Timocharis) അരിസ്റ്റലസും (Aristillus) ബി.സി നാലാം നൂറ്റാണ്ടിൽ പാശ്ചാത്യ ലോകത്തെ ആദ്യത്തെ നക്ഷത്രകാറ്റലോഗ് ഉണ്ടാക്കി. 150 വർഷത്തിനു ശേഷം ഹിപ്പാർക്കസ് സ്വന്തമായി വേറെ ഒരു നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കി. ഈ കാറ്റലോഗ് അദ്ദേഹം തിമോചാരിസിന്റെയും അരിസ്റ്റലിന്റേയും കാറ്റലോഗുമായി താരതമ്യം ചെയ്യുകയും നക്ഷത്രങ്ങളുടെ longitude മാറിയിരിക്കുന്നതായും കണ്ടു. ഇതാണ് വിഷുവങ്ങളുടെ പുരസ്സരണത്തെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നതിനു അദ്ദേഹത്തെ സഹായിച്ചത്.
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്