"മൺ‌സൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
 
ഉപോഷ്ണമേഖല കരഭാഗങ്ങളുടെ മീതെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ കാരണമായി മാസങ്ങളോളം വീശുന്ന ഒരു കാലികവാതമാണ് '''മൺസൂൺ'''. [[ഭൂമി|ഭൂമിയിലെ]] [[കാലാവസ്ഥ]] തീരുമാനിയ്ക്കുന്നതിൽ പ്രധാനമാണ് മൺസൂൺ.[[ഋതുക്കൾ]] എന്നഅർത്ഥമുള്ള [[അറബി]] പദമായ മൗസിം <ref>http://www.bbc.co.uk/weather/features/understanding/monsoon.shtml</ref>,[[മലയ]] പദമായ മോൻസിൻ ഏഷ്യൻ പദമായ മോവ്സം എന്നിവയിൽ നിന്നുമാണ് മൺസൂൺ എന്ന പദം ഉണ്ടായത്. ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ 23ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ആയതിനാൽ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി മാറിക്കൊണ്ടിരിയ്ക്കും. അപ്രകാരം ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ സെപ്തം‌ബർ വരെയും ദക്ഷിണാർദ്ധഗോളത്തിൽ ബാക്കി ആറുമാസക്കാലവും സൂര്യന്റെ സ്ഥാനം നിർണ്ണയിച്ചിരിയ്കുന്നു. ഈ കാലങ്ങളിൽ വേനൽക്കാലം അനുഭവപ്പെടുന്നു.മൺസൂണിനു നിദാനം [[ലഘുമർദ്ദമേഖല|ലഘുമർദ്ദമേഖലയുടേയും]], [[ഗുരുമർദ്ദമേഖല|ഗുരുമർദ്ദമേഖലയുടേയും]] രൂപവത്കരണമംരൂപവത്കരണം ആണ്. ഗുരുമർദ്ദമേഖലയിൽ നിന്നും ലഘുമർദ്ദമേഖലയിലേയ്ക്കുള്ള [[നീരാവി]] കാറ്റിന്റെ സഞ്ചാരത്താൽ മഴ ലഭിയ്ക്കുന്നു.
 
== മൺസൂൺവാതം ==
"https://ml.wikipedia.org/wiki/മൺ‌സൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്