"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
[[തിരുവനന്തപുര]]ത്ത് '''നീലകണ്ഠശാസ്ത്രി''' [[യേശുക്രിസ്തു]]വിന്റെ ചരിത്രമെഴുതി. [[തിരുവിതാംകൂറിലെ]] '''വിശാഖം തിരുനാൾ മഹാരാജാവിനെ''' ആസ്പദമാക്കി [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] എഴുതിയതാണു '''വിശാഖവിജയം''' മഹാകാവ്യം. ഇതു പദ്യരൂപത്തിലായിരുന്നു. വടക്കൻപാട്ടുകളിലും മറ്റും [[തച്ചോളി ഒതേനൻ]], [[ആരോമൽ ചേകവർ]] മുതലായവരുടെ വീര അപദാനങ്ങൾ വർണ്ണിച്ചിരുന്നുവെങ്കിലും ഇതൊന്നും ജീവചരിത്രസങ്കല്പത്തിലുള്ള കൃതികളായിരുന്നില്ല.
'''മലയാളത്തിൽ എഴുതപ്പെട്ട ചില ജീവചരിത്രങ്ങൾ'''
{| class="wikitable sortable"
|-
!ഉപജ്ഞാതാവ്!! കൃതിയുടെ പേർ !! എഴുത്പ്പെട്ട വഷം
|-
|[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ||[[വിശാഖവിജയം]] ||1870
|-
|സാഖാരാമരായർലക്ഷ്മണറാവു||സർ ടി. മാധവറാവു||1893
|-
|ദേവ്ജി ഭീംജി ||എം.ഡി കുഞുണ്ണി||1900
|-
|[[എ. ആർ. രാജരാജവർമ്മ]]||വലിയ കോയിത്തമ്പുരാൻ|| --
|-
|കെ. രാമകൃഷ്ണപിള്ള||മോഹൻ ദാസ് കരംചന്ദ് ഗാന്ധി|| --
|-
|തോമസ് പോൾ(പ്രസാധകൻ)||സാഹിത്യപ്രണയികൾ||1914
|-
|തോമസ് പോൾ(പ്രസാധകൻ)||കേരളഭാഷാ പ്രണയികൾ|| --
|-
|ജ്ഞാനസ്കന്ധയ്യർ(പ്രസാധകൻ)||ജീവചരിത്രസഞ്ചിക||1936
|-
|ബി. കല്യാണിയമ്മ||വ്യാഴവട്ടസ്മരണകൾ||1916
|-
|മൂർക്കോത്തു കുമാരൻ||ശ്രീനാരായണഗുരുസ്വാമി||1930
|-
|മൂർക്കോത്തു കുമാരൻ||ഒയ്യാരത്തു ചന്തുമേനോൻ||1932
|-
|മൂർക്കോത്തു കുമാരൻ ||വേങ്ങയ്യിൽ കുഞ്ഞുരാമൻ നായർ||1933
|-
|എ. ഡി. ഹരിശർമ്മ || ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ||--
|}
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ജീവചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്