"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Biography}}
 
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന [[പുസ്തകം|പുസ്തക]] രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, [[ചലച്ചിത്രം|ചലച്ചിത്ര]] രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് '''ജീവചരിത്രം''' എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ [[ആത്മകഥ]] എന്നുംഎന്നു പറയുന്നു. ആത്മകഥയിൽ ഒരാൾ സ്വന്തം ജീവിതകഥ പറയുന്നു. എന്നാൽ ജീവചരിത്രത്തിൽ ഒരാൾ മറ്റൊരാളുടെ ജീവിതവൃത്താന്തമാണു വിവരിക്കുന്നത്. ജീവചരിത്രം ചരിത്രത്തോടു ഗാഢമായ ബന്ധം പുലർത്തുന്നു. ആദ്യകാലങ്ങളിൽ [[ചരിത്രം]] തന്നെ സമുന്നതരായവ്യക്തികളുടെ ജീവിതകഥയോടു ഘടിപ്പിച്ചാണു എഴുതിവന്നിട്ടുള്ളത്.
 
==പ്രാചീന ജീവചരിത്രങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2269840" എന്ന താളിൽനിന്ന് ശേഖരിച്ചത്