"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ref++
(ചെ.) copy from revision 67553 സൃഷ്ടിച്ചത്:- user:Devanshy
വരി 4:
വിശുദ്ധിയെപ്പറ്റി സവർണർ നിലനിർത്തിപ്പോന്ന സാമൂഹിക സങ്കല്പമാണ് അയിത്തം നിർണയിച്ചത്. വിശുദ്ധിയുടെ സങ്കല്പവുമായി പൊരുത്തപ്പെടാത്ത തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അയിത്തം കല്പിക്കുകയും ചെയ്തു.
 
[[ഇന്ത്യയുടെ ഭരണഘടന#ഭാഗം_3_(അനുഛേദങ്ങൾ_12-35)|ഇന്ത്യയുടെ ഭരണഘടനയുടെ അനുച്ഛേദം 17]] പ്രകാരം അയിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.<ref>{{cite book|first1=THE CONSTITUTION OF INDIA|title=Article 17|date=26-10-1949|location=PART I|accessdate=3 നവംബർ 2015}}</ref>
==അയിത്തം വിവിധ രിതികൾ==
* പൊതു പരിപാടികളിൽ ഒരുമ്മിച്ചു ഭഷണം കഴികന്നുള്ള വിലക്ക്.
വരി 26:
൧൯൬൦} ൽ പുറത്തിറക്കിയ[ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികൾ"] http://4.bp.blogspot.com/_uCICegrJwgc/SLb24h-1vwI/AAAAAAAAAeQ/_sRIZwcP1og/s1600-h/inthaulakathile.jpgഎന്ന ഗ്രന്ഥത്തിലെ{൧൧൪-൧൧൫) പേജുകൾ. ൧൯൯൭ ലിറങ്ങിറങ്ങിയ അടുത്ത പതിപ്പിൽ ഈ അദ്ധ്യായം കാണുന്നില്ല.
</ref>
==അയിത്തം:നമ്പൂതിരിമാരുടെ ഇടയിൽ==
നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ ബഹുവിധ അയിത്തങ്ങൾ നിലനിന്നിരുന്നു. വിശാലമായ അർത്ഥത്തിൽ ഇത് ശുദ്ധി വരുത്തലിന്റെ ക്രിയകൾ ആയി കാണാവുന്നതാണ്. നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ ബഹുവിധ അയിത്തങ്ങൾ നിലനിന്നിരുന്നു. വിശാലമായ അർത്ഥത്തിൽ ഇത് ശുദ്ധി വരുത്തലിന്റെ ക്രിയകൾ ആയി കാണാവുന്നതാണ്. <ref>[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]</ref>
*ശ്രാദ്ധാശുദ്ധം
*ഔപാസനശുദ്ധം
*എമ്പ്രാനശുദ്ധം
*എടശുദ്ധം
*കുളിയാശുദ്ധം
*സത്രശുദ്ധം
*മാറ്റുടുക്കൽ
*ഘൃതപ്രാശനം - അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാൽ പിന്നീട് അത് അറിയുകയും ചെയ്താൽ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കൽ
 
== അവലംബം ==
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്