"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

trying to fix the reference issue
വരി 6:
 
===ജാട്ട് രാജ്യങ്ങള്‍===
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗള്‍ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാന്‍]] എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VII - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=010-Eighteenth Century Political Formations|pages=151|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
[[image:Maharaja Surajmal.jpg|right|thumb|150px|സൂരജ് മല്‍]]
 
"https://ml.wikipedia.org/wiki/ജാട്ട്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്