"ഹോൺഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
| ethnic groups = ജാപ്പനീസ്
}}
ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് '''ഹോൺഷു''' {{nihongo|'''ഹോൺഷു'''|[[wikt:本州|本州]]|Honshū|"പ്രധാന ദ്വീപ്" അഥവാ "പ്രധാന പ്രൊവിൻസ്" എന്ന് വാച്യാർത്ഥം}} ({{IPA-ja|hoɴꜜɕɯᵝː||ja-Honshu.ogg}}). ലോകത്തിലെത്തന്നെ എറ്റവും വലിയ 7ആമത്തെ ദ്വീപാണിത്. മാത്രവുമല്ല ജാവ ദ്വീപിന് ശേഷം എറ്റവും ജനങ്ങൾ അധിവസിക്കുന്ന ദ്വീപെന്ന പദവിയും ഇതിനുണ്ട്.<ref name="JPCensus">[http://www.soumu.go.jp/main_sosiki/jichi_gyousei/c-gyousei/daityo/index.html Japan Civil Registry Database 2013]</ref><ref>See [http://www.stat.go.jp/english/data/kokusei/2000/final/hyodai.htm Japan Census of 2000]; The editors of [[List of islands by population]] appear to have used similar data from the relevant statistics bureaux, and totalled up the various administrative districts that make up each island, and then done the same for less populous islands. An editor of this article has not repeated that work. Therefore this plausible and eminently reasonable ranking is posted as unsourced [[Wikipedia:Common knowledge|common knowledge]].</ref> 2005-ലെ സെൻസസ് പ്രകാരം 103 ദശലക്ഷം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ പട്ടണമായ ടോക്യോ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജപ്പാനിലെ പ്രമുഖ പട്ടണങ്ങളായ യോകോഹാമ, കവാസാകി, സൈറ്റാമ, ചിമ, ഹിരോഷിമ തുടങ്ങിയ പട്ടണങ്ങളും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ ആകെ വിസ്തീർണം 227,962.59 ച.കി.മി ആണ്.
 
ജപ്പാന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പങ്കു വഹിക്കുന്ന ഒരു പ്രദേശമാണ് ഹോൺഷു. മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിൽ ജപ്പാന് ഹോൺഷു ഒഴിച്ചു കൂടാനാവാത്തതാണ്. ജപ്പാനിൽ എറ്റവും കൂടുതൽ അരിയുൽപാദിപ്പിക്കുന്ന നിലിഗാറ്റ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ക്യോട്ടോ, നാര, കമാകുറ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെത്തന്നെയാണ്.
"https://ml.wikipedia.org/wiki/ഹോൺഷു" എന്ന താളിൽനിന്ന് ശേഖരിച്ചത്