"ഹോൺഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Honshu}}
ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് ഹോൺഷൂ'''ഹോൺഷു'''. ലോകത്തിലെത്തന്നെ എറ്റവും വലിയ 7-ാമത്തെ7ആമത്തെ ദ്വീപാണിത്. മാത്രവുമല്ല ജാവ ദ്വീപിന് ശേഷം എറ്റവും ജനസംഖ്യജനങ്ങൾ അധിവസിക്കുന്ന ദ്വീപെന്ന പദവിയും ഇതിനുണ്ട്. 2005-ലെ സെൻസസ് പ്രകാരം 103 മില്യൻദശലക്ഷം ജനങ്ങൾ ഇവിടെ അതിവസിക്കുന്നുഅധിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ പട്ടണമായ ടോക്യോടോക്കിയോ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജപ്പാനിലെ പ്രമുഖ പട്ടണങ്ങളായ യോകോഹാമ, കവാസാകി, സൈറ്റാമ, ചിമ, ഹിരോഷിമ തുടങ്ങിയ പട്ടണങ്ങളും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ ആകെ വിസ്തീർണം 227,962.59 ച.കി.മി ആണ്.
 
ജപ്പാന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പങ്കു വഹിക്കുന്ന ഒരു പ്രദേശമാണ് ഹോൺഷൂഹോൺഷു. മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിൽ ജപ്പാന് ഹോൺഷുവിനെഹോൺഷു ഒഴിച്ചു കൂടാനാവാത്തതാണ്. ജപ്പാനിൽ എറ്റവും കൂടുതൽ അരിയുൽപാദിപ്പിക്കുന്ന നിലിഗാറ്റ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ക്യോട്ടോ, നാര, കമാകുറ തുടങ്ങിയ ചരിത്രചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെത്തന്നെയാണ്.
 
പർവതങ്ങളെക്കൊണ്ടും അഗ്നി പർവതങ്ങളെക്കൊണ്ടും പ്രസിദ്ധമാണ് ഹോൺഷൂഹോൺഷു. ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫുജിഫ്യൂജി ഹോൺഷൂവിലാണ്. ഇതിന് ഏകദേശം 3776 മീറ്റർ ഉയരമുണ്ട്.
 
1945-ൽ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമ ഹോൺഷൂഹോൺഷു ദ്വീപിൽ തന്നെയാണ്. 1945 ആഗസ്റ്റ്-6നായിരുന്നു അമേരിക്കൻ പട്ടാളം ഹിരോഷിമഹിരോഷിമയിൽ ജനതക്കുമേൽഅണുബോംബിട്ടത്. നിഷ്ഠുരമായി ബോംബ് വർഷിച്ചത്.പിന്നീട് ആഗസ്റ്റ്-9ഓഗസ്റ്റ് ന്9ന് നാഗസാക്കിയിലും അവർ അണു ബോംബ് വർഷിച്ചു. ആ ദുരന്തത്തിനെ അതിജീവിച്ചവർ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു.ആ ദുരന്തം ഇപ്പോഴും ജപ്പാൻ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
 
ലോകത്തെ എറ്റവും ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഹോൺഷൂഹോൺഷു ദ്വീപ്. ജപ്പാന്റെ മുക്കാൽ ഭാഗത്തോളം ഹോൺഷൂ ദ്വീപ് വ്യാപിച്ചുഹോൺഷു കിടക്കുന്നുദ്വീപിലാണ്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഹോൺഷു" എന്ന താളിൽനിന്ന് ശേഖരിച്ചത്