"നിസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
=== വംശചരിത്രം ===
മുഗൾ സിംഹാസനം കരസ്ഥമാക്കാൻ [[ഔറംഗസേബ്]] നടത്തിയ പല യുദ്ധങ്ങളിലും വീരസാഹസികത പ്രകടിപ്പിച്ച [[കിലിച് ഖാൻ| ഹാജി നവാബ് ക്വാജാ അബീദ് സിദ്ധിഖിയുടെ]] പൗത്രനും [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് ഒന്നാമൻ| മീർ സഹാബുദ്ദീൻ സിദ്ദിഖിയുടെ]] പുത്രനുമാണ് മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. പിതാമഹനും പിതാവും [[ഔറംഗസേബ്|ഔറംഗസേബിന്റെ]] വിശ്വസ്ത സേനാനായകന്മാരായിരുന്നു. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയും ഔറംഗസേബിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ഖമർ-ഉദ്-ദീൻ എന്ന പേർ നൽകിയത് ഔറംഗസേബ് ആണത്രെ.ഇവരെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്.ഒരിക്കൽ റോൾ റോയിസ് കാർ വാങ്ങാൻ ചെന്ന നൈസാമിനെ അതിന്റെ വില ചോദിച്ചപ്പോൾ കാർ കച്ചവടക്കാരൻ പരിഹസിക്കുകയും അതിന്റെ ദേഷ്യത്തിൽ ആ കാർ വാങ്ങി അതിന്മേൽ ചൂല് കെട്ടി നഗരം വൃത്തിയാക്കുകയും ചെയ്തെന്നുംചെയ്തതായി പറയപ്പെടുന്നു.മാത്രവുമല്ല ലോകത്തെ എറ്റവും വില കൂടിയ ഡയമണ്ട് ഇവർ പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നതായും പറയുന്നുഉപയോഗിച്ചിരുന്നു.
 
=== നിസാം ഉൾ മുൽക്ക്, അസഫ് ജാ പദവികൾ ===
"https://ml.wikipedia.org/wiki/നിസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്