"റൊമാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) കാർപാത്ത്യൻ മലനിര ലിങ്ക്
വരി 76:
}}
<!--{{FixHTML|end}}-->
'''റൊമാനിയ''' ([[wiktionary:dated|dated]]: '''Rumania''', '''Roumania'''; {{lang-ro|România}}, {{IPA2|ro.mɨˈni.a}}) [[മദ്ധ്യ യൂറോപ്പ്|മദ്ധ്യ യൂറോപ്പിലെ]] [[ബാൾക്കൻ പെനിൻസുല|ബാൾക്കൻ പെനിൻസുലക്ക്]] വടക്കായി, [[ഡാന്യൂബ്|ഡാന്യൂബിനു]] താഴെ , [[കാർപതിയൻകാർപാത്ത്യൻ പർവ്വതംമലനിര|കാർപ്പതിയൻകാർപാത്ത്യൻ പർവ്വത നിരകൾക്കുമലനിരകൾക്കു]] കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്‌<ref>[http://www.nato.int/invitees2004/romania/glance.htm North Atlantic Treaty Organization (NATO), Official Raport]</ref>. [[ഡാന്യൂബ് ഡെൽറ്റ|ഡ്യാനൂബ് ഡെൽറ്റയിലെ]] ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി [[ഹംഗറി|ഹംഗറിയും]], [[സെർബിയ|സെർബിയയും]], വടക്ക് കിഴക്ക് ഭാഗങ്ങളിലായി [[യുക്രെയിൻ|യുക്രെയിനും]] [[റിപ്പബ്ലിക്ക് ഓഫ് മാൾഡോവ|റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും]] , തെക്ക് വശത്തും [[ബൾഗേറിയ|ബൾഗേറിയയുമാണ്‌]].
 
== അവലംബം ==
"https://ml.wikipedia.org/wiki/റൊമാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്