"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
|continent = Asia
|region = South Asia
| religion = Adi dravida Sanadana
|country = ഇന്ത്യ
|era = അയോയുഗം
Line 30 ⟶ 29:
|capital = [[മധുര]] <br />[[കോർക്കൈ]]
|common_languages = [[തമിഴ്]]
| religion = Adi dravida = Sanadana<br>[[ഹിന്ദുമതം]]<br>[[ജൈനമതം]]
|government_type = രാജവാഴ്ച
|leader1 = [[Kadungon]]
Line 40 ⟶ 39:
ഒരു പുരാതന തമിഴ് രാജ്യമാണ് '''പാണ്ഡ്യ സാമ്രാജ്യം''' ([[തമിഴ്]]: பாண்டியர்). ചരിത്രാതീതകാലം മുതൽ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ [[തമിഴ്നാട്]] ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളിൽ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം ([[ചോള സാമ്രാജ്യം|ചോള]], [[ചേര സാമ്രാജ്യം|ചേര]] സാമ്രാജ്യങ്ങൾ ആണ് മറ്റു രണ്ടും). [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] തെക്കേ മുനമ്പിൽ ഉള്ള ''കോർക്കൈ'' എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാർ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവർ തലസ്ഥാനം [[മധുര|മധുരയിലേക്ക്]] മാറ്റി.
 
== പുരാതന ചരിത്രം ==
ക്രി.മു. 5-ആം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ൽ നിന്നാണ്. [[റോം|റോമിലെ]] [[Antioch|അന്ത്യോക്യയിലെ]] [[Emperor Augustus|അഗസ്റ്റസ് ചക്രവർത്തിക്ക്]] ‘’‘ദ്രമിരയിലെ''"ദ്രമിരയിലെ പാണ്ട്യനെ’‘’പാണ്ട്യനെ"'' അറിയുമായിരുന്നു, [[തമിഴ്]] രാജ്യത്തിൽ നിന്നും സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു. അഗസ്റ്റസ് സീസറിന്റെ രാജ്യത്തിൽ, പാണ്ട്യൻ എന്നുവിളിക്കുന്ന ഒരു തെക്കേ ഇന്ത്യൻ രാജാവിന്റെ ഒരു പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ ‘’പെരിപ്ലസ്‘’''"പെരിപ്ലസ്" ‘’പാണ്ട്യോണിസ്"പാണ്ട്യോണിസ് മെഡിറ്റെറേനിയ’‘മെഡിറ്റെറേനിയ"'' എന്ന് വിശേഷിപ്പിക്കുന്നു. ടോളമി ‘’മൊടുര''"മൊടുര റീജിയ പാണ്ട്യോണിസ്’‘പാണ്ട്യോണിസ്"'' എന്ന് വിശേഷിപ്പിക്കുന്നു.<ref name="The cyclopædia of India and of Eastern and Southern Asia">The cyclopædia of India and of Eastern and Southern Asia By Edward Balfour</ref>.
 
സംഘകാലത്തിലെ ആദ്യകാല പാണ്ഡ്യ രാജവംശം [[കളഭ്രർ|കളഭ്രരുടെ]] ആക്രമണങ്ങളെത്തുടർന്ന് നാമാവശേഷമായി. ക്രി.വ. 6-ആം നൂറ്റാണ്ടിൽ [[Kadungon|കടുങ്കൊന്റെ]] കീഴിൽ ഈ സാമ്രാജ്യം വീണ്ടും ശക്തി പ്രാപിച്ചു. ഇവർ കളഭ്രരെ തമിഴ് പ്രദേശങ്ങളിൽ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.<ref name="Ancient Indian History and Civilization">Ancient Indian History and Civilization By Sailendra Nath Sen</ref>. 9-ആം നൂറ്റാണ്ടിൽ [[ചോളർ|ചോളരുടെ]] ഉദയത്തോടെ ഇവർ വീണ്ടും ക്ഷയിച്ചു, നിരന്തരമായി ഇവർ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യർ [[സിംഹളർ|സിംഹളരുമായും]] [[ചേരർ|ചേരരുമായും]] സഖ്യം ചേർന്ന് ചോളരുമായി യുദ്ധം ചെയ്തു. 13-ആം നൂറ്റാണ്ടിൽ ഇവർ വീണ്ടും വൃദ്ധിപ്രാപിച്ചു.
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്