"നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആലപ്പുഴ ജില്ലയിൽ കാർത്തികപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) '''
വരി 1:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാർത്തികപ്പള്ളി]] താലൂക്കിൽ [[പള്ളിപ്പാട്]] പഞ്ചായത്തിൽപെട്ട ഒരു ഗ്രാമമാണ് '''നടുവട്ടം'''. നടുവട്ടം വി.എച്. എച്ച്.എസ് ഇവിടെ സ്ഥിതി ചെയ്യുന്നു. പള്ളിപ്പാട് പഞ്ചായത്തിന്റെ തെക്കേ മധ്യത്തായി നടുവട്ടം കര സ്ഥിതി ചെയുന്നത്ചെയ്യുന്നത്. ഇരട്ടകുളങ്ങര ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറിയൊരു ടൌൻടൌൺ കൂടിയായ നടുവട്ടം അമ്പലമുക്ക്‌ എന്ന പേരിലും അറിയപ്പെടുന്നു .
 
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/നടുവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്