"ഗ്വാഡലഹാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 94:
}}
 
[[മെക്സിക്കോ|മെക്‌സിക്കോയിലെ]] [[ഹലിസ്‌കോ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് '''ഗൗതലജാറ'''(സ്‌പാനിഷ് ഉച്ചാരണം: [ɡwaðalaˈxaɾa]). മെക്‌സിക്കോയിലെ പടിഞ്ഞാറൻ - പസിഫിക് പ്രവിശ്യയിലെ ജലിസ്‌കോഹലിസ്‌കോ പ്രദേശത്തിന്റെ മധ്യത്തായാണ് ഈ നഗരം. ജനസംഖ്യയിൽ, 1,564,514 മെക്‌സിക്കോയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണിത്. ജനസംഖ്യയിൽ ലാറ്റിനമേരിക്കയിൽ പത്താം സ്ഥാനത്തുള്ള നഗരമാണിത്.
മെക്സിക്കോയുടെ സാംസ്കാരിക തലസ്ഥാനമായി ഗൗതലജാറ അറിയപ്പെടുന്നു. ഗൗതലജാറ അന്താരാഷ്ട്ര ചലചിത്രമേള, ഗൗതലജാറ അന്താരാഷ്ട്ര പുസ്തകപ്രദർശനം എന്നിവ പ്രസിദ്ധം. പടിഞാറിന്റെ മുത്ത് എന്ന് മെക്സിക്കോക്കാർ ഈ നഗരത്തെ സംബോധനചെയ്യുന്നു. ആറു സർവകലാശാലകൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇരുപത്തിരണ്ട് മ്യൂസിയങ്ങൾ ഈ നഗരത്തിലുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാർജ്ജിച്ച അനവധി എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഈ നഗരത്തിൽ വസിക്കുന്നു. 2011 ൽ അമേരിക്കൻ സാംസ്കാരിക തലസ്ഥാനം എന്ന് ഈ നഗരം നാമകരണം ചെയ്യപ്പെട്ടു.
 
"https://ml.wikipedia.org/wiki/ഗ്വാഡലഹാര" എന്ന താളിൽനിന്ന് ശേഖരിച്ചത്