"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 43:
== അടിസ്ഥാന സൗകര്യങ്ങൾ ==
പാലാ വലിയപാലം
[[എരുമേലി]], [[ശബരിമല]], [[ഭരണങ്ങാനം]], [[രാമപുരം]], കടപ്പാട്ടൂർ മഹാദേവക്ഷേ(തം.എന്നീ [[തീർത്ഥാടനകേന്ദ്രങ്ങൾ|തീർത്ഥാടനകേന്ദ്രങ്ങളിലേക്കും]] പ്രമുഖ [[വിനോദകേന്ദ്രം|വിനോദകേന്ദ്രമായ]] [[വാഗമൺ|വാഗമണ്ണിലേക്കും]] പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്.<br />
കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നു. നിർദ്ദിഷ്ഠ [[അങ്കമാലി]] - [[അഴുത]] തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന [[ചേർപ്പുങ്കൽ]]-[[ഭരണങ്ങാനം]] പാതയും പണി നടക്കുന്ന കടപ്പാട്ടൂർ പാലവും പുതിയ ഗതാഗതസാധ്യതകൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.<br />
|