"കെ.പി. ഹോർമിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| children=ബോബി ഹോർമിസ്,രാജു ഹോർമിസ്,ഉഷ ഹോർമിസ്.
|}}
[[ഇന്ത്യ]]യിലെ പ്രമുഖ വാണിജ്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായസ്ഥാപകനാണ് '''കുളങ്ങര പൗലോസ്‌ ഹോർമിസ്''' എന്ന '''കെ. പി. ഹോർമിസ്'''. ഇദ്ദേഹം [[1917]] [[ഒക്ടോബർ]] 18നു ഏറണാകുളം ജില്ലയിലെ [[അങ്കമാലി]] നഗരസഭയ്ക്ക് കീഴിലുള്ള മൂക്കന്നൂർ എന്നാ ഗ്രാമത്തിൽ ജനിച്ചു.<ref> {{cite web|url= http://www.federalbank.co.in/key-personnel}} </ref>
==വ്യക്തി ജീവിതം==
ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിരപ്പള്ളിയിലുംതിരുച്ചിറപ്പള്ളിയിലും ആയി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമത്തിൽ ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യപാദത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം [[തിരുവിതാംകൂർ]] നിയമസഭയിലേക്ക്‌ ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
[[രാഷ്ട്രീയം]] തന്റെ മേഖല അല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ജീവിതത്തിലുടനീളം [[കോൺഗ്രസ്]] പാർടിയോട്പാർട്ടിയോട് അനുഭാവം പുലർത്തിയിരുന്നു.
 
==ഫെഡറൽ ബാങ്കിന്റെ ഏറ്റെടുക്കൽ ==
"https://ml.wikipedia.org/wiki/കെ.പി._ഹോർമിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്