"ലഗാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| gross = {{INRConvert|578|m|year=2001}}<br>(worldwide gross)<ref name="top">{{cite web |url=http://boxofficeindia.com/showProd.php?itemCat=312&catName=TGlmZXRpbWU= |title=Top Lifetime Grossers Worldwide (IND Rs) |archiveurl=http://web.archive.org/web/20131015223626/http://boxofficeindia.com/showProd.php?itemCat=312&catName=TGlmZXRpbWU= |archivedate=15 October 2013 |accessdate=12 September 2014}}</ref>
}}
2001-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ''''ലഗാൻ'''' (ഭൂനികുതി).[[അശുതോഷ് ഗോവാരിക്കർ]] സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് കെ പി സക്സേനയാണ്. കഥയുടെ ആശയം അശുതോഷ് ഗോവാരിക്കർ 1996 മുതലുള്ള പ്രയത്നങൾക്കൊടുവിലാണ് രൂപവത്കരിച്ചത്. [[ജാവേദ് അക്തർ|ജാവേദ് അക്തറിന്റെ]] ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എ.ആർ. റഹ്‌മാൻ]] ആണ്.
 
[[ബ്രിട്ടിഷ്]] ഭരണകാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ക്യാപ്റ്റൻ റസ്സൽ എന്ന ഭരണാധികാരി തന്റെ ഗ്രാമത്തിൽ വളരേ വലിയ ഭൂനികുതി ഏർപ്പെടുത്തി.ഇതിൽ കുപിതനായ ഭുവൻ എന്ന ചെറുപ്പക്കാരൻ ഗ്രാമവാസികളോട് ഈ നടപടി എതിർക്കാൻ ആവശ്യപ്പെടുന്നു.പ്രശ്നം പരിഹരിക്കാൻ ക്യാപ്റ്റൻ റസ്സൽ ഒരു നിർദ്ദേശം വെച്ചു-"[[ക്രിക്കറ്റ്]] കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം".അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
"https://ml.wikipedia.org/wiki/ലഗാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്