"അസഫ് ജാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യത്തിന്റെ]] സ്ഥാപകനാണ്‌ നിസാം-ഉള്‍-മുല്‍ക് അസഫ് ജാ. [[മുഗള്‍ സാമ്രാജ്യം|മുഗള്‍ ചക്രവര്‍ത്തി]] ഫാറുഖ് സിയാറിന്റെ സഭയിലെ ഏറ്റവും ശക്തരായ അംഗങ്ങളില്‍ ഒരാളായിരുന്നു അസഫ് ജാ. ആദ്യം [[അവാധ്|അവാധിലെ]] ഗവര്‍ണറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന്‌ പിന്നീട് [[ഡെക്കാന്‍|ഡെക്കാന്റെ]] ചുമതല നല്‍കി. മുഗള്‍ ചക്രവര്‍ത്തിക്കു കീഴില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ത്തന്നെ ഡെക്കാന്റെ രാഷ്ട്രീയപരവും സാമ്പത്തികവുമായ നിയന്ത്രണം അസഫ് ജാ കൈയടക്കി. ഡെക്കാനിലെ ഈ സാഹചര്യവും രാജസഭയിലെ പ്രഭുക്കള്‍ തമ്മിലുള്ള മല്‍സരവും മുതലെടുത്ത് അസഫ് ജാ പ്രദേശത്തെ അധികാരം പിടിച്ചെടുത്ത് യഥാര്‍ത്ഥഭരണാധികാരിയായി മാറി<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=143}}</ref>.
 
അസഫ് ജാ ഉത്തരേന്ത്യയില്‍ നിന്നും സമര്‍ത്ഥരായ സൈനികരേയും ഭരണകര്‍ത്താക്കളേയും ഹൈദരാബാദിലേക്ക് കൊണ്ടു വന്നു. [[മാന്‍സബ്ദാര്‍|മാന്‍സബ്ദാറുകളെ]] നിയമിക്കുകയും അവര്‍ക്ക് [[ജഗീര്‍|ജഗീറുകളുടെ]] നിയന്ത്രണം ഏല്പ്പിക്കുകയും ചെയ്തു. മുഗള്‍ ചക്രവര്‍ത്തിയുടെ സേവകനായിരുന്നെങ്കിലും ദില്ലിയില്‍ നിന്നും ഒരു നിര്‍ദ്ദേശവും സ്വീകരിക്കാതെ തികച്ചും സ്വതന്ത്രമായി അസഫ് ജാ ഭരണം നടത്തി<ref name=ncert10/>.
==ഇതും കാണുക==
*[[നിസാം]]
 
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/അസഫ്_ജാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്