"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

309 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഇന്ത്യ|ഇന്ത്യയിലെ]] ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ '''കേന്ദ്രഭരണ പ്രദേശങ്ങള്‍'''. ഇന്ത്യന്‍ ഫെഡറല്‍ സര്‍ക്കാരില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുപുറമെ [[സംസ്ഥാനം|സംസ്ഥാനങ്ങളുമാണുള്ളത്]]. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവന്‍ [[അഡ്മിനിസ്ട്രേറ്റര്‍|അഡ്മിനിസ്ട്രേറ്ററോ]] [[ലഫ്റ്റനന്റ് ഗവര്‍ണര്‍|ലഫ്റ്റനന്റ് ഗവര്‍ണറോ]] ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യന്‍ [[രാഷ്ട്രപതി|രാഷ്ട്രപതിയാണ്‌]]. എന്നാല്‍ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളില്‍ തദ്ദേശീയസര്‍ക്കാരും നിലവിലുണ്ട്.
 
==ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍==
#[[പുതുച്ചേരി]]
#[[ഡല്‍ഹി]]
[[വിഭാഗം:ഇന്ത്യ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/224402" എന്ന താളിൽനിന്ന് ശേഖരിച്ചത്