"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Mergeto|തേൻകരടി}}
വരി 29:
 
ഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ തള്ളയുടെ മുതുകിലേറി സഞ്ചരിയ്ക്കുന്നു.
== പ്രജനനം ==
ജൂൺ - ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണചേരുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. പെൺകരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2 - 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു. തേൻകരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.<ref>http://www.bearden.org/Species%20and%20Programs%20pages/Sloth%20bear%20page.htm</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്