"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
 
==ജീവിത രേഖ==
ഡാൽമിയ ജനിച്ചത് കൊൽക്കത്തയിലെ ഒരു [[Marwari people|മർവാരി]] [[Bania (caste)|ബാനിയ]] കുടുംബത്തിൽ ആയിരുന്നു.<ref>http://www.espncricinfo.com/india/content/player/28609.html</ref><ref>http://www.livemint.com/Leisure/3u2QUPuXBEFPaBQXU2R8mJ/When-will-the-BrahminBania-hegemony-end.html</ref> കോളേജ് വിദ്യാഭ്യാസം [[Scottish Church College, Calcutta| സ്കോട്ടിഷ്‌ ചർച്ച് കോളെജിൽ]]<ref>''Some Alumni of Scottish Church College'' in ''175th Year Commemoration Volume''. Scottish Church College, April 2008. page 589</ref> വച്ചായിരുന്നു. ഒരു [[wicketkeeper|വിക്കറ്റ്കീപ്പർ]] ആയിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. തൻറെ കോളേജ് ടീമിനടക്കം പല ക്ലബ്ബുകൾക്കും വേണ്ടി അദ്ദേഹം പാഡ് അണിഞ്ഞു.
 
തൻറെ പിതാവിൻറെ കമ്പനിയായ M. L. Dalmiya & Co. ഏറ്റെടുത്ത അദ്ദേഹം അതിനെ ഇന്ത്യയിലെ തന്നെ പ്രമുഖ നിർമാണ കമ്പനി ആക്കി മാറ്റി. 1963 ഇൽ കൽകട്ടയിലെ [[Birla Planetarium, Kolkata|ബിർളാ പ്ലാനറ്റൊറിയം]] സ്ഥാപിച്ചത് M. L. Dalmiya & Co. ആയിരുന്നു.
"https://ml.wikipedia.org/wiki/ജഗ്മോഹൻ_ഡാൽമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്