"വിനായക ചതുർഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹൈന്ദവം നീക്കം ചെയ്തു; വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
No edit summary
വരി 17:
|relatedto =
}}
[[ചിങ്ങം|ചിങ്ങമാസത്തിലെ]] വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് '''വിനായക ചതുർഥി'''. പ്രധാന ആരാധനാ മൂർത്തി [[ഗണപതി]](ഗണേശൻ) ആയതിനാൽ '''ഗണേശ ചതുർഥി''' എന്നും ഇതിന് പേരുണ്ട്ഗണപതിയാണ്. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലും]] മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്‌സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത്ആഘോഷിക്കപ്പെട്ടിരുന്നത്. ]],<ref>{{cite. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി web|url=http://wwwആഘോഷിക്കുന്നത്.tourism-mauritius ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു.mu/discover/festivals.html|title=Festivals, Culturalകേരളത്തിലും Events andആചാരങ്ങൾ Publicപതുക്കെ Holidaysപ്രചാരത്തിലാകുന്നുണ്ട്. inതമിഴ്നാട്, Mauritius|publisher=Mauritiusകര്ണാരടകം, Tourismആന്ധ്രാപ്രദേശ് Authorityഅതുപോലെ |date=തന്നെ |accessdate=28ഉത്തരെന്ത്യയിലെല്ലാം Januaryവലിയ 2012}}</ref>ഉത്സവമാണ് ഇത്.
 
ഈ ദിവസം ആളുകൾ ഗണപതി വിഗ്രഹങ്ങൾ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജക്കായി [[താമര|താമരയും]] [[കറുക|കറുകപ്പുല്ലും]] [[മോദകം]] എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുർഥി ദിവസത്തേത്തുടർന്ന് നടക്കുന്ന [[ഗണേശോത്സവം]] പത്ത് ദിവസം നീണ്ട് നിൽക്കുന്നു.
 
ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങൾ [[പുഴ|പുഴയിലോ]], [[കടൽ|കടലിലോ]] ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു. അടുത്ത വർഷവും ഗണപതി വരണേയെന്ന പ്രാർത്ഥനയോടെയാണ് വിഗ്രഹങ്ങൾ ഒഴുക്കിവിടുന്നത്. <ref>Bharat Ke Tyohar Ganesh Chaturthi - ISBN-13: 978-9382562658 - Publisher: Jr Diamond</ref>
 
<ref>http://www.webonautics.com/ethnicindia/festivals/ganesh_chaturthi.html</ref>
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.
 
 
== കേരളത്തിൽ ==
"https://ml.wikipedia.org/wiki/വിനായക_ചതുർഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്