"ട്രാൻസ് സൈബീരിയൻ റെയിൽപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be, bg, bs, ca, cs, cu, cy, da, de, el, eo, es, fi, fr, he, hr, hu, io, it, ja, ko, lt, nds, nl, nn, no, pl, pt, ro, ru, simple, sk, sl, sr, sv, tr, uk, vi, yi, zh
No edit summary
വരി 10:
മോസ്കോയില്‍ നിന്നും വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ് ഗതാഗതം നടത്തുന്നത്.പ്രധാന പാതയുടെ കൈവഴികളായി ട്രാന്‍സ് മംഗോളിയന്‍,ട്രാന്‍സ് മഞ്ചൂരി എന്നീ പാതകള്‍ കൂടി നിര്‍മ്മിയ്ക്കപ്പെട്ടു.
ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബത്തൂര്‍ വഴി ചൈനീസ് തലസ്ഥാനമായ ബൈജിങ്ങിലേയ്ക്ക് നീളുന്നു. ഇതാണ് ട്രാന്‍സ് മംഗോളിയന്‍ പാത. വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാന്‍സ് മഞ്ചൂരി. ബൈക്കല്‍ തടാകത്തിന്റെ വടക്കന്‍ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാല്‍-ആമര്‍ പാത.1984ലാണ് ഇതിന്റെ പണി പൂര്‍ത്തിയാവുന്നത്.
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:റെയില്‍പ്പതകള്‍]]
[[be:Транссібірская магістраль]]
[[bg:Транссибирска магистрала]]
"https://ml.wikipedia.org/wiki/ട്രാൻസ്_സൈബീരിയൻ_റെയിൽപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്