"ഉസൈൻ ബോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
}}
 
'''ഉസൈൻ ബോൾട്ട്''' (ജനനം: [[ഓഗസ്റ്റ് 21]], [[1986]]) ഒരു [[ജമൈക്ക|ജമൈക്കൻ]] ഓട്ടക്കാരനാണ്. നിലവിലെ [[100 മീറ്റർ]] [[ഒളിമ്പിക്സ്|ഒളിമ്പിക്]] ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്<ref>{{cite news|url=http://ibnlive.in.com/news/usain-bolts-to-new-100m-world-record-in-berlin/99332-5.html|title=Usain Bolts to new 100m world record in Berlin|date=2009-08-16|publisher=IBNLive|language=English|accessdate=2009-08-17}}</ref>) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്)<ref>http://berlin.iaaf.org/news/kind=108/newsid=53622.html</ref> ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്. ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ മാദ്ധ്യമങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് പേരുമായി സാമ്യമുള്ള "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. 1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 6 ഒളിംപിക് സ്വർണ മെഡലുകളും 710 ലോക ചാമ്പ്യൻ കിരീടങ്ങളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ രണ്ട് ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ ('''ഡബിൾ ഡബിൾ''').<ref>{{Cite news|url=http://www.latimes.com/sports/olympics/la-sp-oly-track-20120810,0,3872429.story|title=Usain Bolt gets a legendary double-double in Olympic sprints|accessdate=2012-08-10|date=10 August 2012|work=Los Angeles Times|first=Helene|last=Elliott}}</ref> 4x100 മീറ്റർ റിലേയിലും തുടർച്ചയായി രണ്ട് ഒളിമ്പിക്സ് സ്വർണം നേടി '''ഡബിൾ ട്രിപ്പിൾ'''എന്ന നേട്ടവും കൈവരിച്ചു. 2008 ലേയും 2012 ലേയും ഒളിമ്പിക്സുകളിലായിരുന്നു ഈ നേട്ടങ്ങൾ.<ref>{{cite web|title=London 2012 Day 15: Bolt does the double – triple|url=http://www.euronews.com/2012/08/12/london-2012-day-15-bolt-does-the-double-triple/|accessdate=12 August 2012}}</ref>
 
ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ മാദ്ധ്യമങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.<ref name=Focus>{{Cite news|author=Lawrence, Hubert; Samuels, Garfield |title=Focus on Jamaica – Usain Bolt |url=http://www.iaaf.org/news/athletes/newsid=36356.html |work=Focus on Athletes |publisher=[[International Association of Athletics Federations]] |date=20 August 2007 |accessdate=2008-06-01 }}</ref>
"https://ml.wikipedia.org/wiki/ഉസൈൻ_ബോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്