"കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിൽ]] '''കാണ്ഡം''' എന്നത് [[ഇല|ഇലകൾ]], വശത്തുള്ള മുളകൾ, [[പൂവ്|പൂവുണ്ടാകുന്ന]] തണ്ടുകൾ, [[പൂമൊട്ട്|പൂമൊട്ടുകൾ]] എന്നിവയടങ്ങിയ തണ്ടിന്റെ ഭാഗങ്ങൾ ചേർന്നതാണ്. ഒരു [[വിത്ത്|വിത്തു]] മുളയ്ക്കുമ്പോൾ മുകളിലേയ്ക്കു വളരുന്ന ഇലകൾ വികാസം പ്രാപിക്കുന്ന പുതുതായി വളരുന്ന ഭാഗമാണിത്. [[വസന്തകാലം|വസന്തകാലത്ത്]], [[ബഹുവർഷി|ബഹുവർഷികളായ]]( perennial) സസ്യങ്ങളിൽ പുതിയ തണ്ടുകളും പൂക്കളും ഉണ്ടാവുന്നു. <ref name=Esau>{{cite book|last=Esau|first=K.|title=Plant Anatomy|date=1953|publisher=John Wiley & Sons Inc.|location=New York|page=411}}</ref><ref name=Cutter>{{cite book|last=Cutter|first=E.G.|year=1971|title=Plant Anatomy, experiment and interpretation, Part 2 Organs|publisher=Edward Arnold|location=London|isbn=0713123028|page=117}}</ref>
 
എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് [[മുകുളം|മുകുളങ്ങളുണ്ടാകുന്ന]] [[പർവ്വം|പർവ്വങ്ങളും]] [[ഫലം|ഫലങ്ങളും]] ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.
 
ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമായി മാറുന്നു, കാരണം അവയിലെ [[നാര്|നാരുകളിലെ]] [[കോശം|കോശങ്ങളിൽ]] രണ്ടാമതുള്ള [[കോശഭിത്തി]] വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും [[ദഹനം|ദഹിക്കാനും]] വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.
<gallery class="center">
File:Cucumber leaf.jpg|The shoot of a [[cucumber]]
"https://ml.wikipedia.org/wiki/കാണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്