"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Reverted to revision 1821191 by Manuspanicker (talk). (TW) |
No edit summary |
||
വരി 26:
== ചരിത്രം ==
'''പള്ളി''' എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു.
മുൻകാലത്ത് [[ആയ് രാജ്യം|ആയ് രാജ്യത്തിന്റെ]] ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് [[ഓടനാട്|ഓടനാടിന്റെ]] ഭാഗമായി മാറിയെന്നു കരുതുന്നു. അതിനുശേഷം [[കായംകുളം രാജവംശം|കായംകുളം രാജാക്കന്മാരുടെ]] ആസ്ഥാനമായിരുന്നു കരുനാഗപ്പളിയെന്നു കരുതപ്പെടുന്നു. താലൂക്കിലെ [[മരതൂർകുളങ്ങര|മരതൂർകുളങ്ങരയിൽ]] നിന്നും 9-ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്.
|