"ഭാഷാകൗടലീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== രചയിതാവ്, കാലം ==
ഭാഷയുടെ പഴക്കംകൊണ്ട് [[രണ്ടാം ചേരസാമ്രാജ്യം|ചേരരാജാക്കന്മാർക്ക്]] പ്രാബല്യമുണ്ടായിരുന്ന ക്രി.പി.9-ആം ശതകത്തിലോ 10 -ആം ശതകത്തിലോ ആയിരിക്കണം ഭാഷാകൗടലീയത്തിന്റെ നിർമ്മിതി എന്ന് [[ഉള്ളൂർ]] അനുമാനിക്കുന്നു. അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞയനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും.<ref name="ref1">[[ഉള്ളൂർ]], [[കേരളസാഹിത്യചരിത്രം]]</ref> 11-ആം ശതകത്തിന്റെ ഉത്തരാർദ്ധമോ 12-ആം ശതകത്തിന്റെ പൂർവ്വാർദ്ധമോ ആയിരിക്കാനാണ്‌ ഇടയുള്ളത് എന്നാണ്‌ [[എൻ. കൃഷ്ണപിള്ള|എൻ. കൃഷ്ണപിള്ളയുടെ]] പക്ഷം.<ref name="ref2">
[[‍എൻ. കൃഷ്ണപിള്ള]]- [[കൈരളിയുടെ കഥ]]</ref> എന്നാൽ [[കെ.എം. പ്രഭാകരവാരിയർ‍പ്രഭാകരവാരിയർ|ഡോ.കെ.എം. പ്രഭാകരവാരിയർ]] 13-ആം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ ഇതിന്റെ കാലമെന്ന് പ്രസ്താവിക്കുന്നു.<ref name="ref3">[[കെ.എം. പ്രഭാകരവാരിയർ‍പ്രഭാകരവാരിയർ]], മലയാളം - മാറ്റവും വളർച്ചയും, വള്ളത്തോൾ വിദ്യാപീഠം,2007</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭാഷാകൗടലീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്