"സംവാദം:കെ. ഭാസ്കർ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
:മൂന്നു അവലംബം ചേർത്തിരിക്കുന്നു ....തെളിവിന്റെ ഫലകം നീക്കം ചെയ്യാൻ പര്യപ്തമാണ്{{ഒപ്പുവെക്കാത്തവ|Jagadeesh puthukkudi|21:27, ജൂലൈ 23, 2015‎}}
:: @[[ഉ:Jagadeesh puthukkudi]] വളരെ നന്ദി. കഴിവതും സ്വതന്ത്രമായ അവലംബങ്ങൾ ചേർക്കണമെന്നാണ് ഇവിടുത്തെ നയം. റ്റൈംസ് ഓഫ് ഇന്ത്യ പോലെ ഒരു അവലംബം കൂടി ചേർക്കാൻ ശ്രമിക്കാമോ? {{ഫ|ആധികാരികത}} നീക്കാൻ സമ്മതമാണ്. വീണ്ടും ഒരിക്കൽ കൂടി നോകിയപ്പോൾ http://vskkerala.com/bhasker_rao_life/ ഇവിടുത്തെ പല വാചകങ്ങളും അതേപോലെ ലേഖനത്തിൽ ചേർത്തു കണ്ടു. ഇത് പകർപ്പവകാശലംഘനമായി കണക്കാക്കും എന്നതിനാൽ ആ വാചകങ്ങൾ നീക്കി ദയവായി സ്വന്തം വാചകത്തിൽ ആക്കി എഴുതാമോ?--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:15, 24 ജൂലൈ 2015 (UTC)
മൂന്നവലംബം ഉണ്ടായിട്ടും തെളിവില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ല [[ഉപയോക്താവ്:Jagadeesh puthukkudi|Jagadeesh puthukkudi]] ([[ഉപയോക്താവിന്റെ സംവാദം:Jagadeesh puthukkudi|സംവാദം]]) 15:24, 24 ജൂലൈ 2015 (UTC)
"https://ml.wikipedia.org/wiki/സംവാദം:കെ._ഭാസ്കർ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ. ഭാസ്കർ റാവു" താളിലേക്ക് മടങ്ങുക.