"കെ. ഭാസ്കർ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{Infobox person
|name= കെ.ഭാസ്‌ക്കർ റാവു
Line 24 ⟶ 23:
*1946 ൽ സംഘപ്രചാരകനായി.
*1946 മുതൽ 1956 വരെ കൊച്ചിയിൽ.
*1948 ൽ സംഘനിരോധനസമയത്ത് കൊച്ചിയിൽവച്ച് അറസ്റ്റുചെയ്ത് നാടുകടത്തിയെങ്കിലും 'കളമ്പി' എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് ഭാസ്‌ക്കരനായി തിരിച്ചുവന്നു. ഒളിവിൽ പ്രവർത്തിച്ച് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ പ്രവർത്തനത്തെ ഏകോപിപ്പിച്ചു.{{തെളിവ്}}<ref>പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)</ref>
*1956 ൽ കോട്ടയം ജില്ലാ പ്രചാരകായി
*1958 ൽ കേരള സംഭാഗ് പ്രചാരകായി
Line 37 ⟶ 36:
==രാഷ്ട്രീയ പ്രവർത്തനം==
 
തന്റെ കേരള ബന്ധം മുംബൈയിൽ പോലും നിലനിർത്താൻ 'കൊച്ചിയിൽനിന്നുള്ള കെ. ഭാസ്‌ക്കരൻ' എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.{{തെളിവ്}} മദ്ധ്യപ്രദേശിലും വടക്കുകിഴക്കൻ മേഖലയിലും പ്രവർത്തിക്കാൻ കേരളത്തിലെ നിരവധി യുവാക്കളെ അദ്ദേഹം പ്രേരിപ്പിച്ചു. ഏകലവ്യ കായികമേളകൾ നടത്തി വനവാസികളിൽ പ്രേരകശക്തിയായി. 500 വനവാസി പ്രവർത്തകരുൾപ്പെടെ 1200 മുഴുവൻ സമയപ്രവർത്തകരെ അദ്ദേഹം വാർത്തെടുത്തു.{{തെളിവ്}}<ref>പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)</ref>
 
അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ കഴിയവേ അവിശ്രമം യാത്ര ചെയ്ത് ജയിൽവാസമനുഭവിച്ചിരുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു.
ഇംഗ്ലീഷിലും ഇംഗ്ലീഷ് സാഹിത്യത്തിലും അഗാധമായ അറിവ് ഉണ്ടായിരുന്ന അദ്ദേഹം വ്യക്തിപരമായ മാമൂലിലോ,ആചാരങ്ങളിലോ താത്പര്യമില്ലായിരുന്നു. 'കളമ്പി' എന്ന (ഉപജാതി തിരിച്ചിറിയാനാവുന്ന) സ്വന്തം കുടുംബപ്പേര് ഉപേക്ഷിച്ചു, അദ്ദേഹത്തെ പിന്തുടർന്ന് കേരളത്തിലെ അന്നത്തെ പ്രവർത്തകരെല്ലാം ജാതിപ്പേർ ഉപേക്ഷിച്ചു. പാഞ്ഞാൾ അതിരാത്രം നടത്താൻ അമേരിക്കക്കാരനായ സ്റ്റാൾ സായിപ്പ് നിശ്ചയിച്ചപ്പോൾ അതിൽ മൃഗ ബലി (അജവധം) നടത്താനുള്ള യാഥാസ്ഥിതികരുടെ നീക്കത്തിനെതിരെ സ്വയംസേവകരുടെ മനസ്സാക്ഷി ഉണർത്താൻ അദ്ദേഹം പരിശ്രമിച്ചു.{{തെളിവ്}}<ref>പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)</ref>
 
"ആർ. എസ്സ്. എസ്സിൽ പ്രവർത്തിക്കുന്നവന് വർത്തമാനകാലമേയുള്ള. കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ ആർ. എസ്. എസിൽ പ്രവർത്തിച്ചിരുന്നു എന്ന് പറയാനിടവരരുത്. അവന് ഭൂതകാലമില്ല. 'പ്രവർത്തിക്കുന്നു' എന്ന വർത്തമാനകാലമേയുള്ളു." (1963 ൽ കൊല്ലം പട്ടത്താനം എൽ. പി. സ്‌ക്കൂളിലെ സാംഘിക്കിൽ ഭാസ്‌ക്കർറാവു പറഞ്ഞത് പ്രൊഫ. കെ. വി. ദേവ് അനുസ്മരിച്ചപ്പോൾ.){{തെളിവ്}}<ref>പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)</ref>
 
പഠിക്കാൻ കഠിനമായ മലയാളഭാഷയെ വശത്താക്കാനും 50 വർഷത്തെ കേരളീയ ജീവിതം അദ്ദേഹത്തിനെ പ്രാപ്തനാക്കി. 1946 മുതൽ 1956 വരെയുള്ള പത്ത് വർഷത്തെ പ്രവർത്തനംകൊണ്ട് പ്രചാരകന്മാരുടെ കാര്യത്തിൽ കേരളത്തെ അദ്ദേഹം സ്വയംപര്യാപ്തമാക്കി.
 
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
{{POV}}
"https://ml.wikipedia.org/wiki/കെ._ഭാസ്കർ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്