"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
| atmosphere_composition = [[nitrogen]], [[methane]]
}}
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്‌]] '''പ്ലൂട്ടോ'''. [[കൈപ്പർ വലയം|കൈപ്പർ വലയത്തിൽ]] ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ്‌ ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്<ref name="Wiley-2005"> Pluto and Charon : ice worlds on the ragged edge of the solar system-Alan Stern; Jacqueline Mitton-:Wiley-VCH. ISBN 3-527-40556-9</ref>. [[ചന്ദ്രൻ|ചന്ദ്രന്റെ]] വലിപ്പത്തിന്റെ മൂന്നിലൊന്നും [[പിണ്ഡം|പിണ്ഡത്തിന്റെ]] ആറിലൊന്നും മാത്രമാണിതിനുള്ളത്. [[സൂര്യൻ|സൂര്യനുമായുള്ള]] പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 [[ജ്യോതിർമാത്ര|ജ്യോതിർമാത്രയും]] ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] പരിക്രമണപഥത്തിനകത്താകും.
 
2015 ജൂലൈ 14ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] പ്ലൂട്ടോയുടെ 12,500കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.<ref name=" New Horizons"> ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/]</ref>
വരി 83:
മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4
</ref>
 
==കണ്ടെത്തൽ==
1840 [[ഉർബേയ് ലെ വെര്യെ]] എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് കണ്ടെത്തുന്നതിനു മുമ്പേ തന്നെ [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] സ്ഥാനം പ്രവചിച്ചത്. [[യുറാനസ്|യുറാനസ്സിന്റെ]] ഭ്രമണപഥത്തിലെ ചില ക്രമക്കേടുകൾ വിശകലനം ചെയ്തപ്പോഴാണ് അദ്ദേഹത്തിന് ഈ നിഗമനത്തിലെത്താൻ കഴിഞ്ഞത്.<ref>{{cite book |title= Planet Quest: The Epic Discovery of Alien Solar Systems | first=Ken|last=Croswell |location= New York |publisher= The Free Press |year=1997 |isbn= 978-0-684-83252-4 |page=43|ref=harv}}</ref> പിൽക്കാല നിരീക്ഷണങ്ങളിൽ നിന്ന് നെപ്റ്റ്യൂണിനുമപ്പുറത്ത് മറ്റൊരു ഗ്രഹമുണ്ടാവാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വന്നു.
 
1906ൽ [[പെർസിവൽ ലോവൽ]] ഒമ്പതാമത്തെ ഗ്രഹം കണ്ടെത്തുന്നതിനുള്ള ഒരു ദൗത്യത്തിനു തുടക്കം കുറിച്ചു. (അരിസോണയിലെ ലോവൽ ഒബ്സർവേറ്ററി ഇദ്ദേഹം സ്ഥാപിച്ചതാണ്). "പ്ലാനറ്റ് എക്സ്" എന്നാണ് ഈ ദൗത്യത്തിന് അദ്ദേഹം പേര് നൽകിയത്.<ref name="Tombaugh1946">{{cite journal
| last = Tombaugh
| first = Clyde W.
| authorlink = Clyde Tombaugh
| date = 1946
| title = The Search for the Ninth Planet, Pluto
| journal = Astronomical Society of the Pacific Leaflets
| volume = 5
| pages = 73–80
| bibcode = 1946ASPL....5...73T
}}</ref>
1909ൽ ലോവലും വില്യം എഛ്. പിക്കറിങും ചേർന്ന് ഈ [[ഗ്രഹം|ഗ്രഹത്തെ]] കണ്ടെത്താൻ സാദ്ധ്യതയുള്ള സ്ഥാനങ്ങളെ കുറിച്ച് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി.<ref name="Hoyt">{{cite journal
| title = W. H. Pickering's Planetary Predictions and the Discovery of Pluto
| first=William G.<!-- Graves --> |last=Hoyt
| journal = Isis
| volume = 67
| issue = 4
| date = 1976
| pages = 551–564
| doi = 10.1086/351668
| jstor = 230561
}}</ref>
1906ൽ മരിക്കുന്നതു വരേയും ലോവൽ തന്റെ അന്വേഷണം തുടർന്നെങ്കിലും പ്ലൂട്ടോയെ കണ്ടെത്തുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. യഥാർത്ഥത്തിൽ 1915 മാർച്ച് 19 ഏപ്രിൽ 7 തിയ്യതികളിൽ അദ്ദേഹം എടുത്ത ഫോട്ടോഗ്രാഫുകളിൽ പ്ലൂട്ടോയുടെ വളരെ മങ്ങിയ ചിത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇതു തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.<ref name="Hoyt"/><ref name="Littman1990">{{cite book
| title = Planets Beyond: Discovering the Outer Solar System
| first=Mark
| last=Littman
| date = 1990
| page = 70
| isbn = 0-471-51053-X
| publisher = Wiley
}}</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്