"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
| atmosphere_composition = [[nitrogen]], [[methane]]
}}
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്‌]] '''പ്ലൂട്ടോ'''. [[കൈപ്പർ വലയം|കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ്‌ ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്<ref name="Wiley-2005"> Pluto and Charon : ice worlds on the ragged edge of the solar system-Alan Stern; Jacqueline Mitton-:Wiley-VCH. ISBN 3-527-40556-9</ref>. ഗ്രീക്കുപുരാണങ്ങളിലെ[[ചന്ദ്രൻ|ചന്ദ്രന്റെ] അധോലോകത്തിന്റെവലിപ്പത്തിന്റെ മൂന്നിലൊന്നും ദേവനായ[[പിണ്ഡം|പിണ്ഡത്തിന്റെ]] ആറിലൊന്നും മാത്രമാണിതിനുള്ളത്. [[സൂര്യൻ|സൂര്യനുമായുള്ള]] പ്ലൂട്ടോയുടെ പേരാണ്അകലം ഇംഗ്ലീഷുകാർഏറ്റവും ഇതിന്അടുത്തു കൊടുത്തിരിക്കുന്നത്‌.വരുമ്പോൾ 30 '''വെനിഷ്യ[[ജ്യോതിർമാത്ര|ജ്യോതിർമാത്രയും]] ബെർണി'''(1918–2009)ഏറ്റവും അകലെയാവുമ്പോൾ എന്ന49 ജ്യോതിർമാത്രയുമാണ്. 11ഇതു വയസുകാരിയാണ്കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ എന്ന[[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] പേരു നിർദ്ദേശിച്ചത്പരിക്രമണപഥത്തിനകത്താകും.
 
2015 ജൂലൈ 14ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] പ്ലൂട്ടോയുടെ 12,500കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.<ref name=" New Horizons"> ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/]</ref>
== അടിസ്ഥാനവിവരങ്ങൾ ==
[[1930|1930-ലാണ്]] ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്ന് ശരാശരി 590 കോടി [[കിലോമീറ്റർ]] അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം [[കൈപ്പർ വലയം]] എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. [[ഭൂമി|ഭൂമിയുടെ]] [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണബലത്തിന്റെ]] ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിനോടടുത്ത്]] വരും.
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്