"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ജനന തീയ്യതി
(ചെ.) (→‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|M. T. Vasudevan Nair}})
(ജനന തീയ്യതി)
[[File:MT VASUDEVAN NAIR.jpg|thumb|എം.ടി.വാസുദേവൻ നായർ]]
| pseudonym = എം.ടി, സിനിക് <ref>http://w.suhrthu.com/group/psc-coaching/forum/topics/2669796:Topic:2355944?commentId=2669796%3AComment%3A2442261&xg_source=activity&groupId=2669796%3AGroup%3A1260492</ref>
| birthdate = {{birth date and age|mf=yes|1933|08|09}}<ref name=Mathrubhumi1>{{cite news |author= |date=ആഗസ്ത് 29, 2010 |title=എം.ടി .വാസുദേവൻനായർ|url=http://www.mathrubhumi.com/static/about/award/story.php?id=122679 |language= |newspaper=മാതൃഭൂമി |location=[[കോഴിക്കോട്]] |access-date=ജൂലൈ 15, 2015}}</ref>
| birthdate = {{birth date and age|mf=yes|1933|07|15}}
| birthplace = [[കുടല്ലൂർ]], [[മലബാർ]], [[മദ്രാസ് പ്രസിഡൻസി]], [[ബ്രിട്ടീഷ് ഇന്ത്യ]]
| occupation = നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ
}}
 
[[നോവലിസ്റ്റ്‌]], [[തിരക്കഥകൾ|തിരക്കഥാകൃത്ത്‌]], [[ചലച്ചിത്ര സംവിധായകൻ]] എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് '''മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ''' എന്ന '''എം.ടി.വാസുദേവൻനായർ''' (ജനനം: 1933 ജൂലൈആഗസ്ത് 159<ref>http://www.mtvasudevannair.com/aboutMT.php?linkid name=1<Mathrubhumi1/ref><ref>http://www.imdb.com/name/nm0619760/</ref> ). മലയാളസാഹിത്യത്തിലും [[ചലച്ചിത്രം|ചലച്ചിത്രരംഗത്തും]] വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, [[പത്രാധിപർ]]<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1745|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 767|date = 2012 നവംബർ 05|accessdate = 2013 മെയ് 18|language = [[മലയാളം]]}}</ref>, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് [[പത്മഭൂഷൺ]], [[ജ്ഞാനപീഠം]] എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
 
== ജീവചരിത്രം ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒറ്റപ്പാലം താലൂക്കിൽ [[ആനക്കര ഗ്രാമപഞ്ചായത്ത്|ആനക്കര പഞ്ചായത്തിലെ]] കൂടല്ലൂരിൽ 1933 ജൂലൈആഗസ്ത് 159-ന് ജനിച്ചു.<ref name=Mathrubhumi1/><ref>{{cite news|title = കടലോളം വളർന്ന കൂടല്ലൂർ ഓളം|url = http://malayalamvaarika.com/2012/february/17/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 17|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref>. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ [[നായർ]], അമ്മ: അമ്മാളു അമ്മ. [[കുമരനെല്ലൂർ]] ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം [[പാലക്കാട്‌]] [[വിക്ടോറിയ കോളേജ്‌|വിക്ടോറിയ കോളേജിൽ]] നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്.
കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും,ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ [[കലാമണ്ഡലം സരസ്വതി|കലാമണ്ഡലം സരസ്വതിയാണ്]]. മക്കൾ: സിതാര, അശ്വതി.
 
17

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2193547" എന്ന താളിൽനിന്ന് ശേഖരിച്ചത്