"കൊളോയിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Use dmy dates|date=July 2012}} thumb|right|250px|[[Milk is an emulsified colloid of liqui...' താൾ സൃഷ്ടിച്ചിരിക്കുന്നു

വരി 8:
ചില കൊളോയിഡുകൾ ടിൻഡാൽ എഫ്ഫെൿറ്റ് കാരണം അർദ്ധതാര്യമാണ്. ഇതിനു കാരണം അതിലെ തരികളിൽ പ്രകാശം തട്ടി ചിതറുന്നതാണ്.
==തരം തിരിക്കൽ==
കൊളോയിഡിൽ അടങ്ങിയ തരികൾ വളരെച്ചെറുതായതിനാലും അവയെ ചിലപ്പോൾ ലായനികളായി ധരിച്ചുവരുന്നു. അവയെ വേർതിരിച്ചു കാണാൻ അവയുടെ ഭൗതിക രാസിക ഗുണങ്ങളും ചലനരീതികളും ആണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് ഒരു കൊളോയിഡ് ഒരു ദ്രാവകത്തിൽ ഒരു ഖരവസ്തു വിതരണം ചെയ്തുകിടക്കുകയാണെങ്കിൽ ഒരു നേർത്ത സ്തരത്തിലൂടെ [[വൃതിവ്യാപനം]] ചെയ്യിക്കാൻ ശ്രമിച്ചാൽ അതിലെ ഖരതരികൾ സ്തരത്തിലൂടെ കടന്നുപൊകില്ല. യഥാർഥ ലായനിയാണെങ്കിൽ അതിലെ ലയിച്ച തരികളും അയോണുകളും ഈ പാളിയിലൂടെ കടന്നുപോയേനെ. കാരണം കൊളോയിഡൽ തരികൾക്ക് അവയുടെ വലുപ്പത്തേക്കാൾ ചെറിയ ദ്വാരങ്ങളുള്ള പാളിയിലൂടെ കടന്നുപോകാൻ കഴിയില്ല. അരിക്കൽ ശക്തികൂടിയ അതിസൂക്ഷ്മ സുഷിരങ്ങളുള്ള സ്തരത്തിലൂടെ പുറത്തുവരുന്ന കൊളോയിഡൽ ദ്രാവകത്തിൽ വളരെക്കുറവു ഗാഢതമാത്രമേ ഉണ്ടാവൂ. യഥാർഥത്തിൽ ലയിച്ച ലായനിയിലെ അളന്ന ഗാഢത കൊളോയിഡൽ തരികളിൽനിന്നും അവയെ വേർതിരിക്കാൻ ഉപയോഗിച്ച പരീക്ഷണസാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് Al, Eu, Am, Cm, ജൈവവസ്തുക്കൾ എന്നിവയുടെ ലയനത്തെപ്പറ്റിയുള്ള പഠനത്തിൽ പ്രധാനമാണ്.
കൊളോയിഡുകളെ താഴെപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു:
{| class="wikitable" style="text-align:center"

! rowspan="2" colspan="2" | Medium/phase
! colspan="3" | Dispersed phase

! വാതകം !! ദ്രാവകം !! ഖരം

! rowspan="3" | വിതരണം
മാധ്യമം
! വാതകം
| {{n/a|None}}
എല്ലാ വാതകങ്ങളും [[Miscibility|miscible]] ആയതിനാൽ കൊളോയിഡ് ആകുന്നില്ല||'''ദ്രാവകം [[എയറോസോൾ]]'''
ഉദാഹരണങ്ങൾ: [[fog]], [[മുടിക്കുള്ള സ്പ്രേ]]s||'''ഖര എയറോസോൾ'''
ഉദാഹരണങ്ങൾ: [[പുക]], [[മഞ്ഞുമേഘം]], [[atmospheric particulate matter]]

! Liquid
|'''[[പത]]'''
ഉദാഹരണം: [[പതച്ച ക്രീം]], [[ഷേവിങ് ക്രീം]]||'''[[എമൽഷൻ]]'''
ഉദാഹരണങ്ങൾ: [[പാൽ]], [[mayonnaise]], [[lലോഷൻ|ഹാൻഡ് വാഷ്]]||'''[[Sol (colloid)|Sol]]'''
ഉദാഹരണങ്ങൾ: [[മഷി|നിറമുള്ള മഷി]], [[രക്തം]]

! ഖരം
|'''ഖരപത'''
ഉദാഹരണങ്ങൾ: [[എയറോജെൽ]], [[സ്റ്റൈറോഫോം]], [[pumice]]||'''[[ജെൽ]]'''
ഉദാഹരണങ്ങൾ: [[അഗാർ]], [[ജെലാറ്റിൻ]], [[പഴ പ്രിസർവേറ്റീവുകൾ|jelly]]||'''Solid sol'''
ഉദാഹരണങ്ങൾ: [[ക്രാൻബറി ഗ്ലാസ്]]

==ജലകൊളോയിഡുകൾ==
==തരികൾ തമ്മിലുള്ള പ്രതിപ്രവർത്തനം==
"https://ml.wikipedia.org/wiki/കൊളോയിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്