"ആരോമൽ ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==ജീവിതം==
[[കടത്തനാട്]] നാട്ടുരാജ്യത്തെ പുത്തൂരം തറവാട്ടിൽകച്ചപ്പച്ചേകവരുടെ മകനായി ജനിച്ച ആരോമൽ ചേകവർക്ക് [[ഉണ്ണിയാർച്ച]] എന്ന സഹോദരിയും ഉണ്ണിക്കണ്ണൻ എന്ന സഹോദരനും ഉണ്ട്. [[കണ്ണപ്പനുണ്ണി]] എന്നാണ് ആരോമൽ ചേകവരുടെ മകന്റെ പേര്. അമ്മാവന്റെ മകളായ തുമ്പോലാർച്ച, കുഞ്ഞുച്ചൂലി എന്നിവരാണ് ഭാര്യമാർ. തുമ്പോലാർച്ചയിൽ ജനിച്ച കണ്ണപ്പനുണ്ണിയെക്കൂടാതെ കുഞ്ഞുച്ചൂലിയിലും ഒരു മകനുണ്ട്. തന്റെ മച്ചൂനനായ ചന്തുവിനൊപ്പം കളിച്ചു വളർന്ന ആരോമൽ ചന്തുവിന് ഉണ്ണിയാർച്ചയോടുള്ള ഇഷ്ടം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം ആർച്ചയെ ആറ്റുമണമേൽ കുഞ്ഞിരാമനുമായികുഞ്ഞിരാമനു് കല്യാണംവിവാഹംം കഴിപ്പിക്കുന്നുചെയ്തുകൊടുത്തു.
 
==മരണം==
"https://ml.wikipedia.org/wiki/ആരോമൽ_ചേകവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്