"ആരോമൽ ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Aromal Chekavar}}
16-ആം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ധീര യോദ്ധാവാണ് '''ആരോമൽ ചേകവർ'''.<ref>http://www.india9.com/i9show/Vadakkan-Pattukal-31327.htm</ref> വടക്കൻ പാട്ടുകളിലൂടെയാണ് അദ്ദേഹത്തിന്റെ [[കളരിപ്പയറ്റ് |ആയോധന പാടവത്തെ]] വാഴ്ത്തുന്ന കഥകൾ പ്രചരിച്ചത്.[[കടത്തനാട്]] നാട്ടുരാജ്യത്തെ പുത്തൂരം തറവാട്ടിൽകച്ചപ്പച്ചേകവരുടെ മകനായി ജനിച്ച ആരോമൽ ചേകവർക്ക് [[ഉണ്ണിയാർച്ച]] എന്ന സഹോദരിയും ഉണ്ണിക്കണ്ണൻ എന്ന സഹോദരനും ഉണ്ട്. [[കണ്ണപ്പനുണ്ണി]] എന്നാണ് ആരോമൽ ചേകവരുടെ മകന്റെ പേര്. അമ്മാവന്റെ മകളായ തുമ്പോലാർച്ച, കകുഞ്ഞുച്ചൂലി എന്നിവരാണ് ഭാര്യമാർ. കണ്ണപ്പനുണ്ണിയടക്കം രണ്ടു മക്കളുമുണ്ട്.
 
==ജീവിതം==
[[കടത്തനാട്]] നാട്ടുരാജ്യത്തെ പുത്തൂരം തറവാട്ടിൽകച്ചപ്പച്ചേകവരുടെ മകനായി ജനിച്ച ആരോമൽ ചേകവർക്ക് [[ഉണ്ണിയാർച്ച]] എന്ന സഹോദരിയും ഉണ്ണിക്കണ്ണൻ എന്ന സഹോദരനും ഉണ്ട്. [[കണ്ണപ്പനുണ്ണി]] എന്നാണ് ആരോമൽ ചേകവരുടെ മകന്റെ പേര്. അമ്മാവന്റെ മകളായ തുമ്പോലാർച്ച, കുഞ്ഞുച്ചൂലി എന്നിവരാണ് ഭാര്യമാർ. തുമ്പോലാർച്ചയിൽ ജനിച്ച കണ്ണപ്പനുണ്ണിയെക്കൂടാതെ കുഞ്ഞുച്ചൂലിയിലും ഒരു മകനുണ്ട്. തന്റെ മച്ചൂനനായ ചന്തുവിനൊപ്പം കളിച്ചു വളർന്ന ആരോമൽ ചന്തുവിന് ഉണ്ണിയാർച്ചയോടുള്ള ഇഷ്ടം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ആർച്ചയെ ആറ്റുമണമേൽ കുഞ്ഞിരാമനുമായി കല്യാണം കഴിപ്പിക്കുന്നു.
 
==മരണം==
"https://ml.wikipedia.org/wiki/ആരോമൽ_ചേകവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്