"ടൈറ്റാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Distinguish|Titan (moon)}} {{Infobox planet | name = Titania | alt_names = Uranus III...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
| alt_names = Uranus III
| adjectives = Titanian
| pronounced = {{IPAc-en|t|ɨ|ˈ|t|ɑː|n|j|ə}} or {{IPAc-en|t|aɪ|ˈ|t|eɪ|n|i|ə}}{{efn | {{respell|ti|TAH|nyə}} or {{respell|ty|TAY|nee-ə}}.<ref name="Webster" /> The former pronunciation is distinct from the adjectival form of Saturn's moon [[Titan (moon)|Titan]].}}
| image = [[File:Titania (moon) color cropped.jpg|260px|alt=A round spherical body is almost fully illuminated. The surface has a mottled appearance with bright patches among relatively dark terrain. The terminator is located near the right edge. A large crater can be seen at the terminator in the upper half of the image. Another bright crater can be seen at the bottom. A large canyon runs from the darkness at the lower-right side to visible center of the body.]]
| caption = ''Voyager 2'' image of Titania's southern hemisphere{{refn | Along the terminator are visible the moon's largest known [[impact crater]], [[Gertrude (crater)|Gertrude]], at upper right and several enormous canyon-like [[graben]]s (the [[Messina Chasma]]ta above, [[Belmont Chasma]] near bottom) at lower right.| group = caption}}
| discovery = yes
| discoverer = [[William Herschel]]
| discovered = January 11, 1787<ref name="Herschel 1787" />
| semimajor = {{val|435910|u=km}}<ref name="orbit" />
| eccentricity = {{val|0.0011}}<ref name="orbit" />
| period = {{val|8.706234|u=d}}<ref name="orbit" />
| avg_speed = 3.64 km/s{{efn|name=calculated|Calculated on the basis of other parameters.}}
| inclination = {{val|0.340|u=°}} (to Uranus's equator)<ref name="orbit" />
| satellite_of = [[Uranus]]
| physical_characteristics = yes
| mean_radius = {{val|788.4|0.6|u=km}} ({{val|0.1235|u=Earths}})<ref name="Widemann Sicardy et al. 2009" />
| surface_area = {{val|7820000|u=km²}}{{efn | Surface area derived from the radius ''r'' : 4π''r''². }}
| volume = {{val|2065000000|u=km³}}{{efn | Volume ''v'' derived from the radius ''r'' : 4π''r''³/3. }}
| mass = {{val|3.527|0.09|e=21|u=kg}} ({{val|5.908|e=-4|u=Earths}})<ref name="Jacobson Campbell et al. 1992" />
| density = {{val|1.711|0.005|u=g/cm³}}<ref name="Widemann Sicardy et al. 2009" />
| surface_grav = {{Gr|3.527|788.4|3}} [[Acceleration|m/s²]]{{efn | Surface gravity derived from the mass ''m'', the [[gravitational constant]] ''G'' and the radius ''r'' : ''Gm/r''². }}
| escape_velocity = {{V2|3.527|788.4}} km/s{{efn | Escape velocity derived from the mass ''m'', the [[gravitational constant]] ''G'' and the radius ''r'' : {{math|{{radical|2Gm/r}}}}. }}
| rotation = presumed [[synchronous rotation|synchronous]]<ref name="Smith Soderblom et al. 1986" />
| albedo =
{{plainlist |
* 0.35 (geometrical)
* 0.17 (Bond)<ref name="Karkoschka, Hubble 2001" />
}}
| magnitude = 13.9<ref name="Newton Teece 1995" />
| temp_name1 = solstice<ref name="Widemann Sicardy et al. 2009" />
| mean_temp_1 = {{nowrap|70 ± 7}}&nbsp;[[Kelvin|K]]
| max_temp_1 = 89&nbsp;K
വരി 46:
}}
 
'''ടൈറ്റാനിയ''' [[യുറാനസ്|യുറാനസിന്റെ]] ഏറ്റവും വലിയ [[ഉപഗ്രഹം|ഉപഗ്രഹവും]] [[സൗരയൂഥം|സൗരയൂഥത്തിലെ]] എട്ടാമത്തെ സ്ഥാനത്തുള്ള വലിയ ഉപഗ്രഹവുമാകുന്നു. ഇതിന് 1,578 കി. മീ. വ്യാസമുണ്ട്. 1787ൽ [[വില്ല്യം ഹെർഷൽ]] ആണിത് കണ്ടെത്തിയത്. ഷേക്സ്പിയറിന്റെ 'എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം' എന്ന കൃതിയിലെ ഫെയറീസിന്റെ ക്യൂനിന്റെ പേരാണീ ഉപഗ്രഹത്തിനു നൽകപ്പെട്ടത്. യുറാനസിന്റെ കാന്തികമേഖലയിൽ ആണിതിന്റെ ഭ്രമണപഥം സ്ഥിതിചെയ്യുന്നത്.<ref name="Grundy Young et al. 2006" />
 
ടൈറ്റാനിയായിൽ പാറയും ഐസും എതാണ്ട് ഒരുപോലെയാണ്. പാറയുടെ കാമ്പും ഐസിന്റെ പുറം പാളിയും ആയി വിഭജിക്കാം. കാമ്പിനും പുറമ്പാളിക്കും ഇടയിലായി ദ്രാവകജലം കാണാ സാധ്യതയുണ്ട് എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ടൈറ്റാനിയായുടെ ഉപരിതലം ഉൽക്കാപതനം മൂലമോ ആന്തരികപ്രവർത്തനം മൂലമോ താരതമ്യേന ഇരുണ്ടോ ചുവന്നോ കാണപ്പെടുന്നു. ഈ ഉപരിതലം നിറയെ ഉൽക്കാ പതനം മൂലം 327 കി. മീ. വരെ ആഴമുള്ള ഗർത്തങ്ങൾ കാണപ്പേടുന്നു. പക്ഷേ, ടൈറ്റാനിയായിൽ യുറാനസിന്റെ ഏറ്റവും പുറത്തെ ഉപഗ്രഹമായ [[ഒബെറോൺ|ഒബെറോണിന്റെ]] അത്രയും ഉൽക്കാഗർത്തങ്ങൾ കാണുന്നില്ല. കാരണം മുൻ കാലത്ത് ടൈറ്റാനിയായുടെ അന്തർഭാഗത്തെ അതിയായ ചലനം മൂലം ഉൽക്കാഗർത്തങ്ങൽ നിറഞ്ഞ പുറമ്പാളി നികന്നു പോയതാകാം. പിന്നീടുണ്ടായ പരിണാമഫലമായി ഇതിന്റെ അകം ഭാഗം വികസിച്ചതിന്റെ ഫലമായി ടൈറ്റാനിയായിൽ വളരെ വലിയ താഴ്വാരങ്ങളും കിടങ്ങുകളും കാണാനാകും.
വരി 56:
വില്ല്യം ഷെക്സ്പിയറൊ അലക്സാണ്ടർ പോപ്പോ എഴുതിയ കൃതികളിലെ കഥാപത്രങ്ങളുടെ പേരു മാത്രമാണ് യുറാനസിന്റെ ഗ്രഹങ്ങൾക്കെല്ലാം കൊടുത്തിരിക്കുന്നത്. ഷേക്സ്പിയറിന്റെ 'എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം' എന്ന കൃതിയിലെ ഫെയറീസിന്റെ ക്യൂനിന്റെ പേരാണീ ഉപഗ്രഹത്തിനു നൽകപ്പെട്ടത്.
==ഭ്രമണപഥം==
ടൈറ്റാനിയ യുറാനസിനെ 436,000 കി. മീ. ദൂരെനിന്നാണു ഭ്രമണം ചെയ്യുന്നത്. യുറാനസിന്റെ മധ്യരേഖ അടിസ്ഥാനപ്പെടുത്തി അതിന്റെ ഭ്രമണത്തിന് വളരെചെറിയ ചരിവു മാത്രമാണുള്ളത്. ടൈറ്റാനിയായുടെ ഒരുവശം എപ്പോഴും യുറാനസിനെ അഭിമുഖീകരിച്ചാണു നിലകൊള്ളുന്നത്. <ref name="Smith Soderblom et al. 1986" />
==ഘടനയും ആന്തരിക രൂപവും==
==ഉപരിതല പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/ടൈറ്റാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്