"മിഥുൻ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[ഹിന്ദി]], [[ബംഗാളി]] എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.<ref>[http://timesofindia.indiatimes.com/articleshow/2008345.cms Times of India article]</ref>
 
90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബെട്ജെടിൽബട്ജെറ്റിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായ് അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്ര നിർമാണത്തിന് "മിഥുൻസ്‌ ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.<ref>{{cite web |url=http://www.india-today.com/itoday/09031998/cinema.html |title=The B-Grade King |publisher=India Today |date=1998-03-09 |accessdate=2015-06-20}}</ref><ref>{{cite web|title=Acidwash Adonis|url=http://www.outlookindia.com/article.aspx?237467|publisher=Outlookindia |date=1998-05-19 |accessdate=2015-06-20}}</ref> ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്ര നിര്മാണം 10 വര്ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.<ref>{{cite web|title=Bollywood's highest tax payer @ Rs 13 cr|work=indianexpress|url=http://expressindia.indianexpress.com/news/fullstory.php?newsid=57634|accessdate=20 June 2015|date=2 Nov 2005}}</ref><ref>{{cite web|title=Man, Monarch,Messiah|work=www.screenindia.com|url=http://www.screenindia.com/old/feb12/cover.htm|accessdate=20 June 2015}}</ref>
 
== അവാർഡുകൾ ==
"https://ml.wikipedia.org/wiki/മിഥുൻ_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്