"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
കായസ്ഥ ഹിന്ദു വിഭാഗത്തിൽപ്പെട്ട മഹാദേവ് സഹായ്, കമലേശ്വരി ദേവി ദന്പതികളുടെ മകനായി ബീഹാറിലെ സിവാൻ ജില്ലയിലെ സെറാദായിയിലാണ് രാജേന്ദ്ര പ്രസാദ് ജനിച്ചത്. സംസ്കൃതം, പേർഷ്യൻ ഭാഷകളിൽ ഏറെ പാണ്ഡിത്യമുണ്ടായിരുന്നു മഹാദേവ് സഹായിക്ക്.
 
===കുട്ടിക്കാലം ===
 
രാജേന്ദ്രപ്രസാദിന് അഞ്ച് വയസ് തികഞ്ഞപ്പോൾ മാതാപിതാക്കൾ അദേഹത്തെ ഒരു മൌലവിക്ക് കീഴിൽ പേർഷ്യൻ, ഹിന്ദി, ഗണിതം എന്നിവ പഠിപ്പിക്കാനായി കൊണ്ടുചെന്നാക്കി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചാപ്രയിലെ ജില്ല സ്ക്കൂളിൽ അദേഹം പഠിച്ചു. 1896ൽ തൻറെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ അദേഹം വിവാഹം കഴിച്ചു. പിന്നീട് പാറ്റ്നയിലെ ടി.കെ ഘോഷ് അക്കാദമിയിൽ അദേഹം മൂത്ത സഹോദരോടൊപ്പം പഠിക്കാൻ പോയി. കൽക്കത്ത യൂണിവാഴ്സിറ്റിയിലെ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനും അദേഹത്തിനായി. ഇതിനെ തുടർന്ന് അന്ന് പ്രതിമാസം 30രൂപ അദേഹത്തിന് സ്ക്കോളർഷിപ്പും ലഭിച്ചിരുന്നു.
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്