"ഷെയ്ക്‌സ്‌പിയറുടെ ഗീതകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 22 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q662550 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 1:
{{prettyurl|Shakespeare's sonnets}}
{{Unicode|}}[[പ്രമാണം:Sonnets-Titelblatt 1609Sonnets1609titlepage.pngjpg|thumb|right|ഗീതകങ്ങളുടെ 1609-ൽ ഇറങ്ങിയ ആദ്യപതിപ്പിന്റെ ഒന്നാം പുറം]] [[പ്രമാണം:sonnetsDedication.jpg|thumb|right|ഒന്നാം പതിപ്പിലെ സമർപ്പണം]]
 
'''ഷെയ്ക്‌സ്‌പിയറുടെ ഗീതകങ്ങൾ''', അഥവാ '''സോണെറ്റുകൾ''', സോണെറ്റ് എന്ന കാവ്യരൂപത്തിലെ ഏറ്റവും പ്രസിദ്ധമായ രചനകളാണ്. ഇംഗ്ലീഷ് നാടകകൃത്ത് [[ഷേക്സ്പിയർ|വില്യം ഷേക്സ്പിയറുടെ]] രചനകളായി കരുതപ്പെടുന്ന ഇവ, [[പ്രേമം]], സൗന്ദര്യം എന്നീ വിഷയങ്ങളിലാണ്. രാജനീതി, [[മരണം]] തുടങ്ങിയ വിഷയങ്ങളും ഈ കവിതകളിൽ കടന്നുവരുന്നുണ്ട്. ഏറെ വർഷങ്ങളെടുത്ത് എഴുതിയവയായിരിക്കണം ഇവ. ഈ ശേഖരത്തിലെ 154 ഗീതകങ്ങൾ ഒരുമിച്ച് '''ഷേക്സ്പിയറുടെ സോണറ്റുകൾ''' എന്ന പേരിൽ 1609-ലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അവയിൽ രണ്ടെണ്ണം (138, 144 ഗീതകങ്ങൾ) 1599-ലെ ''ആസക്തതീർത്ഥാടകൻ'' (The Passionate Pilgrim) എന്ന ശേഖരത്തിൽ ചേർന്ന് വെളിച്ചം കണ്ടിരുന്നു. [[ഷേക്സ്പിയർ|ഷേക്സ്പിയറുടെ]] രചനകളിൽ ഏറ്റവും ജനപ്രിയവും, ഏറ്റവുമേറെ വായനകാരെ ആകർഷിക്കുന്നതും ഗീതകങ്ങളാണ്. 1590-കളിൽ പ്ലേഗ് ബാധമൂലം ലണ്ടണിലെ നാടകശാലകൾ പ്രവർത്തിക്കാതിരുന്നതിനെതുടർന്ന് തൊഴിൽരഹിതനായപ്പോഴാവാം ഗീതകങ്ങളിൽ ഭൂരിഭാഗവും [[ഷേക്സ്പിയർ]] എഴുതിയത്.<ref>The Shakespearean Sonnet: An Overview - Michael J. Cummings [http://www.cummingsstudyguides.net/xSonnets.html]</ref>
"https://ml.wikipedia.org/wiki/ഷെയ്ക്‌സ്‌പിയറുടെ_ഗീതകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്