"കുളച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലബാർ കോസ്റ്റിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പൽ ടൗണാണ് [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലുള്ള]] '''കുളച്ചൽ'''. [[കന്യാകുമാരി|കന്യാകുമാരിയിൽ]] നിന്നും ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. ചരിത്ര പ്രസിദ്ധമായ [[കുളച്ചൽ യുദ്ധം]] നടന്ന സ്ഥലമാണ് ഇത്. 2011ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 23,227 ആണ്.
 
[[വർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/കുളച്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്