"അന്ത്യോഖ്യാ പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അന്ത്യോഖ്യയിലെ മെത്രാപ്പൊലീത്തയ്ക്ക് ആദി...' താൾ സൃഷ്ടിച്ചിരിക്കുന്നു
മറ്റൊരു താൾ നിലവിലുണ്ട്
വരി 1:
{{mergeto|അന്ത്യോഖ്യാ പാത്രിയർക്കീസുമാർ}}
[[അന്ത്യോഖ്യ]]യിലെ മെത്രാപ്പൊലീത്തയ്ക്ക് ആദിമ സഭ കല്പിച്ച് കൊടുത്ത സ്ഥാ‍നപ്പേരാണ് പാത്രിയർക്കീസ് എന്നത്.ആദ്യ നൂറ്റാണ്ടുകളിലെ പ്രമുഖ യഹൂദേതര ക്രൈസ്തവസമൂഹം എന്ന നിലയിൽ അന്ത്യോക്യാ പാത്രിയർക്കീസിനു പ്രമുഖമായ ഒരു സ്ഥാനം പുരാതന ക്രൈസ്തവ ചരിത്രത്തിൽ ഉണ്ട്. ആദ്യ പാത്രിയർക്കീസ് ആയി കരുതപ്പെടുന്ന പത്രോസ് ശ്ലീഹാ മുതൽ ഇന്നു വരെയുള്ള പാത്രിയർക്കീസന്മാരുടെ വിപുലമായ ഒരു പിന്തുടർച്ച നിലനിൽക്കുന്ന ഒരു സ്ഥാനമാണിത്.
 
"https://ml.wikipedia.org/wiki/അന്ത്യോഖ്യാ_പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്