"ഗി ദുബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
ഗി ദുബോർ (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) ''സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ''(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു<ref>[http://www.cddc.vt.edu/sionline/si/report.html സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ റിപോർട്ട്- ഗി ദുബോർ 1957 ]</ref>. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ പാരിസിലെ ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ലെ വിദ്യാർഥി പ്രക്ഷോഭത്തിനും ഇതും കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.<ref>{{cite book|title =Prelude to Revolution: France in May 1968
|author= Daniel Singer|publisher= South End Press|year= 2002|ISBN = 9780896086821}}</ref>, <ref>[http://www.notbored.org/les-mots.html Words & Bullets ]</ref>
== പ്രധാന ചിനതാധാരകൾ ==
 
=== സമൂഹം- വെറുമൊരു പ്രതിച്ഛായ (Society of Spectacle)===
മുതലാളിത്ത സമ്പദ്വ്യവസ്ഥ, സാംസ്കാരികമേൽക്കോയ്മ എന്നിവയോടൊപ്പം ഇത്തരം സാമൂഹ്യവ്യവസ്ഥയിൽ പ്രതിച്ഛായകൾക്കും(image) മാധ്യമത്തിനും മധ്യസ്ഥതക്കുമുള്ള പ്രാധാന്യത്തേയും അപഗ്രഥിക്കുന്നു. സമൂഹം വെറും ഒരു കൂട്ടം പ്രതിച്ഛായകളായി മാറുന്നതിനെതിരായി വിപ്ലവത്തിലൂടെ പ്രതികരിക്കണമെന്ന് ആഹ്വാനം നല്കുന്നു.
<ref>[http://library.nothingness.org/articles/SI/en/pub_contents/4 സൊസൈറ്റി ഓഫ് സ്പെക്റ്റക്ക്ൾ- ഗി ദുബോർ ]</ref>. 1967-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നിന്നുള്ള പലേ ഉദ്ധരണികളും ഗ്രാഫിറ്റികളായും (ചുമരെഴുത്ത്) മുദ്രവാക്യങ്ങളായും പാരീസിലുടനീളം പ്രത്യക്ഷപ്പെട്ടു.
വരി 33:
 
==അന്ത്യം ==
പിന്നീടുള്ള വർഷങ്ങളിൽ ദുബോറിന്റെയും സിറ്റുവേഷനിസ്റ്റ് ഇൻടർനാഷണലിന്റേയും പ്രസക്തി തീരെ കുറഞ്ഞു. 1988-ൽ ദുബോർ തന്റെ ആശയങ്ങളെ വീണ്ടും വിലയിരുത്തി, അവക്കൊക്കെ കാലിക പ്രസക്തിയുണ്ടെന്നും വാദിച്ചു. ഒരൊറ്റക്കാര്യത്തിലേ മാറ്റം വന്നിട്ടുള്ളു, സമകാലീന പ്രതിച്ഛായകൾ കൂട്ടിയിണക്കപ്പെട്ട് അവിഭാജ്യഘടകങ്ങളായി (spectaculaire integre) നിലകൊള്ളുന്നു. <ref>[http://www.notbored.org/commentaires.html സമൂഹം- വെറുമൊരു പ്രതിച്ഛായ- പുനർവിചിന്തനംപുനരവലോകനം- ദുബോർ 1988]</ref>
1994 നവമ്പർ മുപ്പതിന് ദുബോർ സ്വവസതിയിൽ വെച്ച് ആത്മഹത്യചെയ്തു.<ref>[http://www.theguardian.com/books/2001/jul/28/biography.artsandhumanities ഗി ദുബോർ ആത്മഹത്യ ചെയ്തു]</ref>
 
"https://ml.wikipedia.org/wiki/ഗി_ദുബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്