"ഗി ദുബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
No edit summary
വരി 1:
ഗി ദുബോർ (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) ''സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ''(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു<ref>[http://www.cddc.vt.edu/sionline/si/report.html സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ റിപോർട്ട്- ഗി ദുബോർ 1957 ]</ref>. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ പാരിസിലെ വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ലെ വിദ്യാർഥി പ്രക്ഷോഭത്തിനും ഇത് കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.
{{Infobox philosopher
<!-- Philosopher category -->
വരി 21:
===ദൃശ്യം( Spectacle)===
മുതലാളിത്ത സമ്പദ്വ്യവസ്ഥ, സാംസ്കാരികമേൽക്കോയ്മ, സാമൂഹ്യവ്യവസ്ഥയിൽ മാധ്യസ്ഥത്തിനുള്ള പ്രാധാന്യം എന്നിവയെ അപഗ്രഥിക്കുന്നു.
<ref>[http://library.nothingness.org/articles/SI/en/pub_contents/4 സൊസൈറ്റി ഓഫ് സ്പെക്റ്റക്ക്ൾ- ഗി ദുബോർ ]</ref>
===പഥഭ്രംശം(Détournement)===
ഫ്രഞ്ചു പദം ദുരുദ്ദേശത്തോടെ വഴിതെറ്റിക്കുക എന്ന അർഥം കൂടി ഉൾക്കൊള്ളുന്നു. നിർദ്ദോഷമെന്നു തോന്നിക്കാവുന്ന പ്രചരണതന്ത്രങ്ങളിലൂടെ മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള ശ്രമം
<ref>[http://www.bopsecrets.org/SI/detourn.htm പഥഭ്രംശം-ഗി ദുബോർ ]</ref>,<ref>[http://www.bopsecrets.org/SI/debord/8.htm സൊസൈറ്റി ഓഫ് സ്പെക്റ്റക്ക്ൾ അധ്യായം 8 ]</ref>
===സൈക്കോജിയോഗ്രഫി(Psychogeography),പ്രവണത(Dérive) ===
ഒരു പ്രത്യേക വ്യക്തിയുടേയോ, ഒരു കൂട്ടം വ്യക്തികളുടേയോ നിത്യജീവിതത്തിൽ പരിസരത്തിനുള്ള സ്വാധീനം കണ്ടെത്താനുള്ള ശ്രമം.നഗരത്തിലെ ചില ഭാഗങ്ങൾ, അവയിലേക്കുള്ള ജനപ്രവാഹം എന്നിങ്ങനെ. പാരിസിന്റെ അത്തരമൊരു ഭൂപടം തന്നെ ദുബോർ വരച്ചുണ്ടാക്കി <ref>[http://imaginarymuseum.org/LPG/debordpsychogeo.jpg പാരിസിന്റെ സൈക്കോജിയോഗ്രാഫിക് ഭൂപടം ]</ref>, <ref>[http://www.cddc.vt.edu/sionline/si/theory.html പ്രവണത]</ref>.
"https://ml.wikipedia.org/wiki/ഗി_ദുബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്