"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →സാരഥ്യം |
(ചെ.)No edit summary |
||
വരി 1:
മൂന്ന്{{prettyurl|T. Arifali}}
{{Infobox Person
| name = ടി. ആരിഫലി
വരി 15:
| children =
}}
'''ടി.ആരിഫലി''' . ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ. 2015 മുതലുള്ള കാലയളവിലേക്കാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് മൂന്ന് വൈസ്
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്]] ശേഷം ജമാഅത്തെ ഇസ്ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
1961 ജൂൺ ഒന്നിന് [[മലപ്പുറം]] ജില്ലയിലെ [[വാഴക്കാട്]] [[മുണ്ടുമുഴി|മുണ്ടുമുഴിയിൽ]] ജനനം. പിതാവ് ടി.സി അലവി. മാതാവ് ഫാത്വിമ. കെ. മർയം ജമീലയാണ് ജീവിതപങ്കാളി. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
|