"അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|arthunkal}}
[[Image:St. Andrew's Forane Church of Arthunkal.jpg|thumb|250px|1600 കളില്‍ [[പോര്‍ത്തുഗീസുകാര്‍]] പണിത വി. ആന്‍ഡ്രൂസ് പള്ളി]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേര്‍ത്തല|ചേര്‍ത്തലക്കടുത്തുള്ള]] തീരദേശ ഗ്രാമമാണ്‌ '''അര്‍ത്തുങ്കല്‍'''. [[പോര്‍ട്ടുഗീസുകാര്‍]] പണിത പുരാതനമായ അര്‍ത്തുങ്കല്‍ വി.സെബാസ്റ്റ്യന്‍ പള്ളി ഇവിടെയാണ്‌. സെന്റ്. ആന്‍ഡ്രൂസ് പള്ളി എന്നാണിത് അറിയപ്പെടുന്നത്. <ref> ഇവിടത്തെ സെന്റ് ആന്‍ഡ്രൂസിന്റെ പെരുന്നാള്‍ പ്രശസ്തമാണ്.</ref> 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പെരുന്നാളിന് എല്ലാ മതത്തിലുമുള്ള ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. ഈ പെരുന്നാളിന്റെ എട്ടാം ദിവസം ഉള്ള എട്ടാം‌പെരുന്നാള്‍ പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/അർത്തുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്