"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 174:
[[File:1928 A. Leconte Map of Paris France w- Monuments - Geographicus - ParisMonumental-laconte-1928.jpg| 250px|left|thumb|ചരിത്രസ്മാരകങ്ങൾ- ടൂറിസ്റ്റ് മാപ് (1928)]]
ആദ്യത്തെ പതിനാലു വർഷം യൂറോപ്പിന്റെ സുവർണകാലഘട്ടത്തിന്റെ തുടർച്ചയായിരുന്നു. (Belle Époque 1870-1914 )<ref>[http://www.la-belle-epoque.de/maindxe.htm The European Belle Epoque-യൂറോപ്പിന്റെ സുവർണകാലം ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref>. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടു നിന്ന ലോകമേളയും (Exposition Universelle -1900),<ref>[http://lartnouveau.com/belle_epoque/paris_expo_1900.htm ലോകമേള 1900]</ref> വേനൽക്കാല ഒളിമ്പിക്സും<ref>[http://www.olympic.org/Documents/Reference_documents_Factsheets/The_Olympic_Summer_Games.pdf ഒളിമ്പിക്സ് വിവരങ്ങൾ ]</ref> പാരിസിലേക്ക് അനേകായിരം സന്ദർശകരെ ആകർഷിച്ചു.
[[File:Opéra Bastille.JPG|250px|right|thumb| ഒപേറാ ബസ്റ്റീൽ|]]
 
പക്ഷെ അധികം താമസിയാതെ രണ്ട് ആഗോളയുദ്ധങ്ങളുടെ കനത്ത ആഘാതം യൂറോപ്പിന് സഹിക്കേണ്ടിവന്നു<ref>{{cite book|title= Trtiumph & Tragedy (Second World War Vo; VI)|author= Winston Churchil| publisher=Mariner Books|ISBN=978-0395410608|}}</ref> രണ്ടാം ലോകമഹായുദ്ധത്താലത്ത് നാമമാത്രമായ വിഷിഭരണകൂടം നിലനിന്നിരുന്നുവെങ്കിലും പാരിസ് ജർമൻ അധീനതയിലായിരുന്നു. പാരിസിലെ മിക്ക പ്രധാന കെട്ടിടങ്ങളും നാസികകളുടെ കാര്യാലയങ്ങളായി.<ref>{{cite book|title=France: The Dark Years 1940-44|author=Julian Jackson|publisher=Oxford University Press|ISBN=978-0199254576}}</ref>. യുദ്ധാനന്തരം ഫ്രാൻസ് വീണ്ടും ജനാധിപത്യത്തിലേക്ക് തിരിചെചത്തിയെങ്കിലും [[അൾജീറിയ |ആൾജീറിയൻ പ്രശ്നവും ]] വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളും നഗരത്തിൽ കോളിളക്കങ്ങളുണ്ടാക്കി. <ref>[http://toto.lib.unca.edu/sr_papers/history_sr/srhistory_2012/brannum_keith.pdf The victory without laurels- The French military tragedy in Algeria-1954-62]</ref>,<ref name=Fierro/> .
1989-ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള നാടകവേദി (Opéra Bastille) ഉദ്ഘാടനം ചെയ്യപ്പെട്ടു.<ref>[http://www.operadeparis.fr/en/l-opera-de-paris/l-opera-bastille ഒപേറാ ബസ്റ്റീൽ]</ref>
 
==നഗരം ഇന്ന് ==
[[File:Tour Eiffel 360 Panorama.jpg|Tour Eiffel 360 Panorama.jpg|500px|thumb| center|എെഫെൽ ഗോപുരത്തിൽനിന്നുള്ള നഗരദൃശ്യം]]
[[File:Paris uu ua jms.png |250px|right| thumb|പാരിസ് നഗരവും പരിസരപ്രദേശങ്ങളും]]
===നഗരത്തിന്റെ കിടപ്പ് ===
[[File:Paris arr jms-num.gif |thumb|200px|rightleft| പാരിസ് നഗരത്തിന്റെ 20 വാർഡുകൾ ]]
[[File:Carte Métro de Paris.jpg|right|250px|thumb|പാരിസ് മെട്രോ ലൈനുകൾ ]]
നഗരത്തിലൂടെ പതിമൂന്നു കിലോമീറ്റർ <ref name= Pariscity >[http://www.paris.fr/english/presentation-of-the-city/key-figures-for-paris/rub_8125_stand_29918_port_18748 പാരിസ് നഗരം ]</ref> കിഴക്കുനിന്ന് പടിഞ്ഞാട്ടേക്കൊഴുകുന്ന [[സീൻ നദി |സെയിൻ നദി]] പാരിസ് നഗരത്തെ രണ്ടായി വിഭജിക്കുന്നു. സാമ്പ്രദായികമായി ഇരുകരകളും വലംകര ഇടംകര എന്നാണ് അറിയപ്പെടുന്നത്. സെയിൻ നദിക്ക് വീതി കുറവാണ്. ഏറ്റവും കൂടിയത് 200 മീറ്റർ (ഗ്രെനെൽ പാലം) ഏറ്റവും കുറഞ്ഞത് 30 മീറ്റർ(ക്വാകെമോൺബെലോ). നഗരത്തിൽ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 37 പാലങ്ങൾ ഉണ്ട്. ചിലത് കാൽനടക്കാർക്കു മാത്രമായുള്ളവയാണ്.<ref name= Pariscity/>.നദിയിൽ പണ്ട് അഞ്ചുദ്വിപുകളുണ്ടായിരുന്നതായി രേഖകളുണ്ട്. ഇന്ന് മൂന്ന് കൊച്ചു ദ്വീപുകളാണുള്ളത്. ഇവയിൽ രണ്ടെണ്ണം [[ഇൽ സാ ലൂയി|സെന്റ് ലൂയിസ് ദ്വീപും]]( Île Saint-Louis) [[ഇൽദുലാസിറ്റി|സിറ്റി ദ്വീപും]] ( Île de la Cité, ) പ്രകൃത്യാ ഉള്ളതും [[ഇലൂസിന്യ് |ഹംസദ്വീപ് ]] (ഇലു സിന്യ്, Île aux Cygnes) മനുഷ്യനിർമിതവുമാണ്.
കുറുകേയും വിലങ്ങനേയുമുള്ള പതിനാല് അതിവേഗ മെട്രോ റെയിൽ ലൈനുകൾ നഗരഗതാതഗം ഏറെ സുഗമമാക്കുന്നു. നഗരത്തിന്റെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന അതി വിശാലമായ രണ്ടു ഉദ്യാനങ്ങളാണ് യഥാക്രമം 2091 ഏക്കർ വിസ്തീർണമുള്ള ബൊളോണ്യെ ഉദ്യാനവനവും 2459 ഏക്കർ വിസ്തീർണമുള്ള വിസെൻ ഉദ്യാനവനവും.
 
[[File:Tour Eiffel 360 Panorama.jpg|Tour Eiffel 360 Panorama.jpg|500px|thumb| center|എെഫെൽ ഗോപുരത്തിൽനിന്നുള്ള നഗരദൃശ്യം]]
===ഭരണസംവിധാനം===
കാര്യക്ഷമമായ നഗരപരിപാലനത്തിനായി പാരിസ് ഇരുപത് നഗരവാർഡുകളായി (Fr.arrondisement) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ നദിയുടെ ഇരുകരകളിലുമായി വൃത്താകൃതിയിൽ ചുരുളഴിയുന്നു.
[[File:Paris arr jms-num.gif |thumb|200px|right| പാരിസ് നഗരത്തിന്റെ 20 വാർഡുകൾ ]]
== അവലംബം ==
{{Reflist|3}}
==ചിത്രശാല==
<gallery>
[[File:Paris uu ua jms.png |250px|right| thumb|പാരിസ് നഗരവും പരിസരപ്രദേശങ്ങളും]]
File:Paris ile Cite ile Saint Louis pont Tournelle.jpg |ഇൽ സാ ലൂയി, ഇൽദുലാസിറ്റി ദ്വീപുകൾ
File:Ile.des.cygnes.paris.arp.jpg |ഇലു സിന്യ്- മനുഷ്യനിർമിത ദ്വീപ്
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്