"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 25:
[[വേഴാമ്പൽ]] കുടുംബത്തിലെ അംഗമാണ് '''മലമുഴക്കി വേഴാമ്പൽ''' അഥവാ '''മരവിത്തലച്ചി'''. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ''ബുസെറൊസ് ബൈകൊർണിസ്''. ( ''Buceros bicornis'') .[[കേരളം|കേരളത്തിന്റെയും]] [[അരുണാചൽ പ്രദേശ്|അരുണാചൽ പ്രദേശിന്റെയും]] <ref>[http://arunachalpradesh.nic.in/glance.htm സർക്കാർ വെബ്]</ref> സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.
[[വംശംനാശ ഭീഷണി]] നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും [[മലായ്]] പെനിൻസുലയിലും [[സുമാത്ര]], [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലുമാണ്]] കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. [[കേരളം|കേരളത്തിലെ]] [[നെല്ലിയാമ്പതി]], [[അതിരപ്പിള്ളി]]-[[വാഴച്ചാൽ]], [[ചെന്തുരുണി വന്യജീവി സങ്കേതം|ചെന്തുരുണി]] കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചെറിയ ഒരനക്കം മതി, വേഴാമ്പൽ ചിറകടിച്ച് പറന്നുപോകും
== ശരീരപ്രകൃതി ==
|