"ചിൻവാദ് പാലം (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
Bot: Replacements: fix URL prefix
(ചെ.) (Bot: Replacements: fix URL prefix)
{{ഫലകം:Otheruses4| ചിൻ‌വാദ് പാലം എന്ന പുസ്തകത്തെക്കുറിച്ചുള്ളതാണ് |ചിൻ‌വാദ് പാലം എന്ന വിശ്വാസത്തെക്കുറിച്ചറിയാൻ |ചിൻ‌വാദ് പാലം (വിശ്വാസം)}}
മതസൗഹാർദ്ദം തകർക്കുകയും വർഗീയ ചേരിതിരിവിനു വഴിവെക്കുകയും ചെയ്യുമെന്ന കാരണത്താൽ [[കേരളം|കേരളത്തിൽ]] നിരോധിക്കപ്പെടുകയും പിന്നീട് നിരോധനം റദ്ദാക്കപ്പെടുകയും ചെയ്ത ഒരു പുസ്തകമാണ്‌ '''ചിൻ‌വാദ് പാലം'''<ref name="മാതൃഭൂമി">{{cite news|title = വാർത്ത|url = http://www.mathrubhumi.com/online/malayalam/news/story/431560/2010-07-25/kerala|publisher = [[മാതൃഭൂമി ദിനപ്പത്രം]]|date = 2010 ജൂലൈ 25|accessdate = 2013 ജൂൺ 23|language = [[മലയാളം]]}}</ref>. 2010 ജൂലൈ മാസത്തിലാണ്‌ കേരള സർക്കാർ ഈ പുസ്തകം നിരോധിച്ചതായി പ്രഖ്യാപിച്ചത്<ref name="മാതൃഭൂമി"/>. മതസ്പർദ്ധ വളർത്തുന്ന തരത്തിലാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി<ref name="മാതൃഭൂമി"/>. സ്വർഗത്തിലേക്കുള്ള പാലം എന്നാണ്‌ ചിൻ‌വാദ് പാലം എന്നതിന്റെ അർത്ഥം.
[[തിരുവല്ല|തിരുവല്ലക്കടുത്ത്]] ചുങ്കപ്പാറയിലെ പരേതനായ പി.ജെ. സാം കുട്ടി (സാം ജേക്കബ്) ശാമു കൊയമ്പത്തൂർ എന്ന തൂലികാനാമത്തിൽ എഴുതിയ ഈ ഗ്രന്ഥം 2010 മാർച്ചിൽ ഗ്രന്ഥകർത്താവിന്റെ ശവസംസ്കാര ചടങ്ങിൽ വെച്ചാണ്‌ പ്രകാശനം ചെയ്തത്.<ref>http://www.janayugomonline.com/php/newsDetails.php?nid=6986&cid=36&pgNo=9&keyword= ജനയുഗം ഓൺലൈൻ 2010 ഏപ്രിൽ 9</ref><ref>http://www.hallelujah.in/php/newsDetails.php?nid=582 {{dead link}}</ref> രചയിതാവിന്റെ സഹോദരന്മാരായിരുന്നു ഈ പുസ്തകം പ്രകാശനം നടത്തിയതിനും വിതരണം ചെയ്തതിനും ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായത്. 2014 സെപ്റ്റംബറിൽ ഈ പുസ്തകത്തിനേർപ്പെടുത്തിയിരുന്ന നിരോധനം കേരള ഹൈക്കോടതി റദ്ദാക്കി <ref>http://http://www.madhyamam.com/news/310572/140924= മാധ്യമം ദിനപത്രം 2014 സെപ്റ്റംബർ 24</ref><ref>http://http://www.thejasnews.com/index.jsp?tp=det&det=yes&news_id=201408124214537264 </ref>.
 
==അവലംബം==
2,190

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2174322" എന്ന താളിൽനിന്ന് ശേഖരിച്ചത്