"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
1978ല്‍ ഡിസംബര്‍ 7ന് ഇരുവയനാടുകളും ചേര്‍ത്തു കല്‍പ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂഡിവിഷന്‍ ര
വരി 1:
[[Image:Kalpetta010.jpg|thumb|right|200px|കല്‍‌പറ്റ പട്ടണം]]
[[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയുടെ തലസ്ഥാനമാണ് '''കല്‍‌പറ്റ'''. കാപ്പിത്തോട്ടങ്ങളും മലകൊളുംതേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ.1957ല്‍ വയനാടിന്‍റെ വടക്കുഭാഗം കണ്ണൂര്‍ ജില്ലയിലും തെക്കുഭാഗം കോഴിക്കോടുജില്ലയിലും ഉള്‍പ്പെടുത്തി.1978ല്‍ ഡിസംബര്‍ 7ന് ഇരുവയനാടുകളും ചേര്‍ത്തു കല്‍പ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂഡിവിഷന്‍ രൂപീകരിച്ചു.വയനാട്ടിലെ ഒരേയൊരു മുന്‍സിപ്പല്‍ പട്ടണമാണ് കല്‍പ്പറ്റ. <ref>{{cite web
|url=http://www.india9.com/i9show/Kalpetta-22770.htm
|title=കല്‍പ്പറ്റ
"https://ml.wikipedia.org/wiki/കൽപറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്